നിരവധി ആരോഗ്യഗുണങ്ങൾ കാണാൻ കഴിയുന്ന ഒന്നാണ് ഏത്തപ്പഴം. ഏത്തപഴത്തിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. നിരവധി ആരോഗ്യ ഗുണങ്ങൾ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. മലയാളികളുടെ ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ് ഏത്തപ്പഴം. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനുള്ള കഴിവ് ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
നേന്ത്രപ്പഴം വാഴപ്പഴം എന്നൊക്കെ പല പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ഏത്തപ്പഴം. പല പേരുകൾ ഉള്ളതുകൊണ്ട് തന്നെ ഇതിന്റെ സവിശേഷതകളും നിരവധിയാണ്. ഈ പഴത്തെക്കുറിച്ച് നമുക്ക് അറിയുന്നതും അറിയാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. ദിവസവും ഏത്തപ്പഴം കഴിച്ചാൽ പിന്നെ വൈദ്യന്റെ ആവശ്യമില്ല എന്ന് പറയാറുണ്ട്. പലരുടെയും പ്രഭാതഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് ഏത്തപ്പഴം. ധാരാളം ആന്റി ഓക്സിഡെന്റു ഫൈബറുകൾ മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം.
പച്ച ഏത്തക്കായയെക്കാൾകുറച്ചു പഴുത്ത ഏത്തപ്പഴം ആണ് നല്ലത്. പഴുത്ത ഏത്തക്കായ കഴിക്കുന്നതാണ് വളരെയേറെ നല്ലത്. കാരണം ഇതിലാണ് കൂടുതലായി പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ളത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രക്തസമ്മർദം കുറയ്ക്കാനും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ വളരെയധികം സഹായിക്കുന്നുണ്ട്. ദിവസേന ഏത്തപ്പഴം കഴിക്കുന്നവർക്ക് അൾസർ പോലുള്ള അസുഖങ്ങൾ വരുന്നത് കുറവാണ്. ഏത്തപ്പഴത്തെ പഴുത്തും ശേഷവും പുഴുങ്ങിയ ശേഷവും നീ ചേർത്തു വേവിച്ച പഴം നുറുക്ക് ആക്കിയ തോരൻ ആക്കിയുമെല്ലാം ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് മികച്ച ഫലവും നൽക്കുന്നുണ്ട്. കറുത്ത തൊലി കൂടിയ.
ഏത്തപ്പഴം ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്ന ഒന്നാണ്. ഇത് കേടായത് എന്ന് കരുതി കളയേണ്ട ആവശ്യമില്ല. ഇതിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാനായി ശ്രമിക്കുന്നവർക്ക് അധികം ഭാഗമാകാത്ത ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴം ആണ് നല്ലത്. ഇതിൽ വൈറ്റമിൻ ബി സിക്സ് ധാരാളമായി കാണാൻ കഴിയും. ടൈപ്പ് ടു പ്രമേഹം വരുന്നത് തടയാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതുപോലെ പച്ച ഏത്തക്കായ ചെറുപയറു പുഴുങ്ങി പ്രാതലിന് കഴിക്കുന്നതും വളരെ നല്ലതാണ്. ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസ് പതുക്കെ മാത്രമേ കടത്തിവിടുകയുള്ളൂ. അതുകൊണ്ട് പെട്ടെന്ന് ഷുഗർ വർദ്ധിക്കുന്നില്ല. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.