പലതരത്തിലുള്ള രോഗങ്ങളാണ് ഇന്നത്തെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്. അവയിൽ പലതും നമ്മുടെ ജീവിതശൈലിയിലൂടെ മാറ്റാൻ സാധിക്കുന്നതുമാണ്. പണ്ടുകാലം മുതലേ പലതരത്തിൽ രോഗങ്ങൾ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും ഇന്ന് അവയുടെ എണ്ണത്തിലും വ്യാപ്തിയിലും വർദ്ധനവും ഉണ്ടായിരിക്കുകയാണ്. അത്തരത്തിൽ ഇന്നത്തെ കാലത്തെ ആളുകൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഹെർണിയ. കുട്ടികളിലും മുതിർന്നവരും ഒരുപോലെ കാണപ്പെടുന്ന ഒന്നാണ് ഈ ഹെർണിയ.
ഇത് നമ്മുടെ ആന്തരികം ആയിട്ടുള്ള ഭാഗങ്ങൾ പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു അവസ്ഥയാണ്. അതായത് കുടൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് പലപ്പോഴും ആയിട്ടാണ് കാണപ്പെടുന്നത്. കുടൽ പുറത്തേക്ക് തള്ളി നിൽക്കുന്ന സമയത്ത് നമ്മുടെ വയറിൽ ഒരു തടിപ്പായി ഇത് പ്രത്യക്ഷപ്പെടുന്നു. കുറച്ചു കഴിയുമ്പോൾ അത് അപ്രത്യക്ഷമാകുന്നതും കാണാൻ സാധിക്കുന്നു. ഇത് കൂടുതലായും കുട്ടികളിൽ ഗർഭാവസ്ഥയിൽ.
തന്നെ കാണുന്നു. അതുപോലെ തന്നെ സ്ത്രീകളെക്കാൾ കൂടുതൽ ഇത് പുരുഷന്മാരിലാണ് കാണപ്പെടുന്നത്. ഇത്തരം ഒരുഅവസ്ഥയിൽ കൂടുതലായും അത് സർജറിയിലൂടെ ഭേദമാക്കുകയാണ് ചെയ്യാറുള്ളത്. പലതരത്തിലുള്ള കാരണങ്ങളാണ് ഈ ഹെർണിയയ്ക്ക് പിന്നിലുള്ളത്. ആവർത്തിച്ചിട്ടുള്ള ഗർഭധാരണവും മറ്റു ശസ്ത്രക്രിയകൾ ചെയ്യുന്നത് വഴിയുണ്ടാകുന്ന മുറിവും എല്ലാം ഇതിന്റെ കാരണങ്ങളാണ്.
അതുപോലെ തന്നെ വയറിനുള്ളിലെ സമ്മർദ്ദം മൂലവും കറുത്ത വ്യായാമം ചെയ്യുന്നത് വഴിയായും എല്ലാം ഇത്തരത്തിൽ ഹെർണിയകൾ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള മിക്കപ്പോഴും വേദനാജനകമാണ്. അവർ എഴുന്നേറ്റു നിൽക്കുമ്പോഴും കായികധ്വാനമുള്ള ജോലികൾ ചെയ്യുമ്പോഴും എല്ലാം ഇത്തരത്തിലുള്ള ഹെർണിയകൾ പുറന്തള്ളി നിൽക്കുന്നതായി കാണാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.