ഇന്ന് ജീവിതശൈലി അസുഖങ്ങളുടെ കാര്യത്തിൽ ഒരു കുറവുമില്ല. ഒന്ന് ചെക്കപ്പ് നടത്തിയാൽ അറിയാം എന്തെല്ലാം അസുഖമാണ് ശരീരത്തിലുള്ളത് എന്ന്. പലപ്പോഴും അസുഖങ്ങൾ തുടക്കത്തിൽ ചെറിയ ലക്ഷണങ്ങൾ കാണിക്കുമെങ്കിലും അത്തരം ലക്ഷണങ്ങൾ അവഗണിച്ചു കളയുകയാണ് പതിവ്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശ്വാസകോശ ക്യാൻസർ അത് കാണിക്കുന്ന ലക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
പുരുഷന്മാരിൽ വളരെ സാധാരണയായി കണ്ടുവരുന്ന കാൻസറാണ് ശ്വാസകോശ ക്യാൻസർ. ഇതിനെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാമാണ് ഇതിന്റെ രോഗലക്ഷണങ്ങൾ എന്ന് നോക്കാം. പലപ്പോഴും വിട്ടു മാറാത്ത ചുമ തന്നെയാണ് പ്രധാന ലക്ഷണമായി കാണാൻ കഴിയുക. ഇത് അലർജി ചുമ ആയിരിക്കാം അല്ലെങ്കിൽ ശ്വാസമുട്ടൽ ചുമ്മാ ആയിരിക്കാം അല്ലെങ്കിൽ പുകവലിയുടെ ഭാഗമായി ചുമ ആയിരിക്കാം.
ഇത്തരത്തിൽ പല രീതിയിൽ ചുമകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ കണ്ടുവരുന്നത് കാണാറുണ്ട്. ഇത്തരത്തിൽ അവഗണിക്കപ്പെടുന്ന കാലം കുറെ കാണുന്ന ചുമകൾ കാൻസർ ലക്ഷണമായിരിക്കാം. അത്തരത്തിലുള്ള ലക്ഷണങ്ങൾ നേരത്തെ തന്നെ കണ്ടു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ രോഗനിർണയം നടത്തേണ്ടതാണ്.
ഇതുകൂടാതെ വിട്ടുമാറാത്ത ശ്വാസംമുട്ടൽ. നെഞ്ചുവേദന തുടങ്ങിയ പ്രശ്നങ്ങളും കാണാറുണ്ട്. എന്തെല്ലാം കാരണങ്ങൾ കൊണ്ട് ശ്വാസകോശ ക്യാൻസർ വരാമെന്ന് നോക്കാം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം പുകവലി തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.