ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതി..!! ഉണർന്നാൽ ഇങ്ങനെ ചെയ്യുക…

ഉണർന്നാൽ ഉടനെ തന്നെ ഇങ്ങനെ ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതി. നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. ഇടയ്ക്കിടെ കുറച്ച് ശുദ്ധ ജലം കൊണ്ട് വായനയ്ക്കുന്നതും അതുപോലെ തന്നെ വായ ഭാഗം അർദ്രമാക്കി നിലനിർത്തുന്നതും തൊണ്ട കറൽ പ്രശ്നങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ നിർജലീകരണം തടയാനായി കാപ്പിയും അതുപോലുള്ള പഞ്ചസാരയുടെ അളവ് കൂടിയ പാനീയങ്ങൾ ഉപയോഗിക്കുന്നത് വഴി പലപ്പോഴും ശരീരത്തിൽ ജലത്തിന്റെ അളവ് കുറയുകയാണ് ചെയ്യുന്നത്. ശരീരത്തിന് ആവശ്യമായ അളവിലുള്ള ജലത്തിന്റെ അഭാവം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും അതോടൊപ്പം തന്നെ നിലവിലുള്ള പ്രശ്നങ്ങൾ വഷൾ ആക്കുകയും ചെയ്യുന്നുണ്ട്.

ഈ വസ്തുത മനസ്സിലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇവിടെ ചിലർ എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ഒന്നിനും പരിഹാരമല്ല എന്ന് പറയുമ്പോൾ മറ്റ് ചിലർ മൂന്ന് ഗ്ലാസ് മാത്രമേ വെള്ളം കുടിക്കുന്നുള്ളൂ. ഇന്നത്തെ ഈ ജീവിതശൈലി പലപ്പോഴും ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും നല്ല രീതിയിൽ കുളിക്കാൻ പോലും സമയം കിട്ടാത്ത അവസ്ഥയാണ്.

അതുകൊണ്ടുതന്നെ ഉണർന്നാൽ ഉടനെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ശരീരത്തിന് ആവശ്യമായ രക്തവും അതുപോലെതന്നെ ഊർജ്ജവും പകരാൻ ഈ ശീലത്തിന് സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *