ഇന്നത്തെ കാലത്ത് നിരവധി പേര്ൽ കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് തൈറോയ്ഡ്. വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗങ്ങൾ കൂടിവരുന്ന സാഹചര്യം കാണാൻ കഴിയും. പ്രധാന കാരണം എന്തെല്ലാം ആണെന്ന് നോക്കാം. ചില വിറ്റാമിനുകൾ ശരീരത്തിൽ കുറയുന്നത് മൂലം ഇത്തരത്തിലുള്ള ഓട്ടോ ഇമ്മ്യൂണിറ്റി കൂടാനും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്.
ഇതാണ് പ്രധാനപ്പെട്ട കാരണമായി കാണാൻ കഴിയുക. നമുക്കറിയാം ഇത് ഒരു ഹൈപ്പോ തൈറോയിഡിസമാണ്. കൂടാതെ ഇത് തൈറോയ്ഡ് ആന്റി ബോഡി ടെസ്റ്റ് ചെയ്യുന്ന വഴി മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഒരു തരത്തിലുള്ള തൈറോയ്ഡ് വിഭാഗം ഓട്ടോ ഇമ്യുണ് ആണ്. മറ്റൊരു വിഭാഗം കാണാൻ കഴിയുക ഫംഗ്ഷനൽ തൈറോയ്ഡ് ആണ്. ഇത്ൽ ഓട്ടോ ഇമ്യൂണിറ്റി ഉണ്ടാകില്ല. വേറെ ചില കാരണങ്ങൾ കൊണ്ട് തൈറോയ്ഡ് രോഗികളാക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഇന്ന് ഈ ഒരു കാര്യം പറയാനുള്ള പ്രധാന കാരണം. ന്യൂട്രീഷൻസ് വൈറ്റമിൻ ഡെഫിസിൻസി ഇത് കൃത്യമായി ബോഡിയിൽ സപ്ലൈ ചെയ്തു കഴിഞ്ഞൽ നമുക്ക് ഹൈപ്പോ തൈറോയ്ഡിസം മറികടക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനപ്പെട്ട ആദ്യത്തെ ന്യൂട്രിയന്റെ എന്താണ് നോക്കാം. അയ്യൻ ആണ്. ഇത് എന്തുകൊണ്ടാണ് പ്രധാനപ്പെട്ടത് ആകുന്നത് എന്ന് നോക്കാം.
തൈറോയ്ഡ് ഗ്രന്ഥിയിൽ ഈ ത്രീ ഈ ഫോർ എന്ന് പറയുന്ന ഹോർമോൺ ഉല്പാദിപ്പിക്കാൻ അയൺ വളരെ ഇമ്പോർട്ടന്റ് ആണ്. അതുകൊണ്ടുതന്നെ അനീമിയ അയൻ ഡെഫിഷൈന്റ് ആയിട്ടുള്ള രോഗികളിൽ പെട്ടന്ന് ടി സ് എച് കൂടും. ഇത്തരക്കാർ ഹൈപ്പോ തൈറോഡിസം രോഗികൾ ആകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ ശ്രദ്ധിക്കുന്നത് അനിവാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.