എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒരു ചായക്കടിയാണ് പരിപ്പുവട. എന്നാൽ ഇനി പരിപ്പുവട തന്നെ വ്യത്യസ്തമായ രുചിയിൽ തയ്യാറാക്കിയാലോ. നാടൻ പരിപ്പുവട എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പരിപ്പുവട ഉള്ളിവട എല്ലാം പണ്ട് മുതൽ തന്നെ തയ്യാറാക്കുന്നത് ആണെങ്കിലും എപ്പോഴും ശരിയായ രീതിയിൽ തയ്യാറാക്കി എടുക്കാൻ സാധിക്കാത്ത ഒന്നാണ് ഇത്. പലരും ചോദിക്കുന്ന ഒന്നാണ് എങ്ങനെയാണ് ചായക്കട രുചിയിൽ പരിപ്പുവട തയ്യാറാക്കുക എന്നത്. ആദ്യം ഉണ്ടാക്കി കഴിഞ്ഞാൽ ഇത്തരത്തിലുള്ള രുചി ലഭിക്കണമെന്നില്ല.
ഈ രുചിയിൽ ഇനി പരിപ്പുവട തയ്യാറാക്കാം. ഇതിൽ ഒരു കപ്പ് ഗ്രീൻപീസ് പരിപ്പാണ് എടുക്കേണ്ടത്. സാധാരണ ഉണ്ടാക്കിയിരുന്നത് കടലപ്പരിപ്പ് അല്ലെങ്കിൽ ചുവന്ന പരിപ്പ് ഉപയോഗിച്ചാണ്. ഇത് ഒരു കപ്പ് ആണ് എടുക്കേണ്ടത്. ഇത് നല്ലതുപോലെ കഴുകിയ ശേഷം വെള്ളത്തിലിട്ട് വയ്ക്കുക. കുറഞ്ഞത് ഒരു മണിക്കൂർ മതി രണ്ടു മണിക്കൂർ വയ്ക്കുകയാണ് എങ്കിൽ വളരെ നല്ലതാണ്. ഒരു മണിക്കൂർ വെച്ചാൽ തന്നെ നല്ല രീതിയിൽ അരച്ചെടുക്കാൻ സാധിക്കുന്നതാണ്.
ഒരു മണിക്കൂർ കൊണ്ട് നല്ല രീതിയിൽ കുതിർത്തിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് നല്ല രീതിയിൽ തന്നെ കഴുകിയെടുക്കുക. നല്ലതുപോലെ കുതിർന്ന് വരുന്നതാണ്. ഇത് മുഴുവൻ വെള്ളവും പോയി കിട്ടാൻ വേണ്ടിയാണ് ഒരു കാര്യം ചെയ്യേണ്ടത്. രണ്ടു ടേബിൾസ്പൂൺ പരിപ്പ് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. ഇത് അരക്കാറില്ല ഇത് പരിപ്പുവടയും മുഴുവനായിട്ട് ഇട്ടുകൊടുക്കാനാണ്. ബാക്കിയുള്ള പരിപ്പ് നല്ല രീതിയിൽ തന്നെ അരച്ചെടുക്കുക. കടലപ്പരിപ്പ് മുഴുവനായി മാറ്റിവച്ചില്ലേ ഈ ഒരു ബൗളിലേക്ക് തന്നെ ഇപ്പോൾ അരച്ചെടുത്ത പരിപ്പ് ഇട്ട് കൊടുക്കുക.
ഇങ്ങനെ തരി തരിയായി അരച്ചെടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിലേക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. പച്ചമുളക് അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇഞ്ചി പൊടിയായി അരിഞ്ഞത് അര ടീസ്പൂൺ ചേർത്ത് കൊടുക്കുക. കുറച്ചു ഉണക്കമുളക് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലെ വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് ശേഷം ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ പരിപ്പുവട തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.