ഓരോ പഴങ്ങൾക്കും അതിന്റെ തായ ആരോഗ്യ ഗുണങ്ങൾ കാണാൻ കഴിയും. അത്തരത്തിലുള്ള ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ ഇനി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇനി അത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പഴങ്ങളിലും പച്ചക്കറികളും ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
അത്തിപ്പഴത്തിന്റെ ഗുണങ്ങൾ എന്തെല്ലാം ആണ് നമുക്ക് നോക്കാം. ധാരാളം പോഷകങ്ങളും ഔഷധഗുണങ്ങളുള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. പാലസ്തീനിൽ ആണ് ഇതിന്റെ ജന്മദേശം. പാലസ്തീനിൽ വ്യാപകമായി കണ്ടുവരുന്ന അത്തി ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും കാണുന്നുണ്ട്. ഔഷധക്കൂട്ടിൽ പ്രധാന സ്ഥാനം തന്നെയാണ് അത്തിക്കുണ്ട്.
അത്തിയുടെ തൊലിയും വെറും ഇളം കായകളും പഴവും എല്ലാം തന്നെ ഔഷധഗുണങ്ങൾ ഉള്ളവയാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50% ത്തോളം പഞ്ചസാരയും മൂന്നര ശതമാനം മാംസ്യവും സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം ശർക്കര ചേർത്ത് കഴിച്ചാൽ രക്തസ്രാവം ദന്തഷയം മലബന്ധം തുടങ്ങിയ അസുഖങ്ങൾക്ക് ശമനം ഉണ്ടാകുന്നതാണ്. മുലപ്പാലിന് തുല്യമായ പോഷകങ്ങൾ അടങ്ങിയതിനാൽ ഇത് കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഒന്നുകൂടിയാണ്.
ഇത് കുട്ടികളിൽ ഉണ്ടാവുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരിതപ്പെടുത്തുകയും ചെയ്യുന്നു. ഗർഭം അലസാതിരിക്കാൻ പ്രതിരോധം എന്ന നിലയിലും ഇത് കഴിക്കാവുന്നതാണ്. ബലക്ഷയം പോലുള്ള പ്രശ്നങ്ങൾ മാറുന്നതിന് ഇത് വളരെയേറെ സഹായകരമാണ്. വിളർച്ച വയറിളക്കം അത്യാർത്ഥവം ശേഷിക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായകരമായ ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.