ഒട്ടുമിക്കപേരും നേരിടുന്ന പ്രധാന ഒരു പ്രശ്നത്തെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമ്മുടെ വീടുകളിൽ എല്ലാം സ്ത്രീകൾ പറയുന്ന ചില കാര്യങ്ങളുണ്ട്. ഇത് പലപ്പോഴും വലിയ രീതിയിലുള്ള ഒരു ബുദ്ധിമുട്ടായി മാറാറുണ്ട്. തുണി പിഴിയാൻ സാധിക്കുന്നില്ല മുറ്റം അടിക്കാൻ കഴിയുന്നില്ല. അതുപോലെതന്നെ പാത്രം കഴുകാൻ സാധിക്കുന്നില്ല. ഇതു കൂടാതെ എന്തെങ്കിലും സാധനം എടുക്കുകയാണെങ്കിൽ അതിന് ഒരു മുറുകം കിട്ടുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ കയ്യിൽ വേദന ചെറിയ രീതിയിലുള്ള നീർക്കെട്ട് എന്നിവ കാണുന്നുണ്ട് എന്ന് പൊതുവേ പറയുന്ന ഒന്നാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നത്. എങ്കിലും പുരുഷന്മാരിൽ ആണെങ്കിൽ പോലും ഡ്രൈവ് ചെയ്യുന്നവരിലും ബൈക്ക് കൂടുതൽ സമയം ഓടിക്കുന്നവരിലും കയ്യിന്റെ റിസ്റ്റ് ഭാഗങ്ങളിൽ വേദന തരിപ്പ് മരവിപ്പ് എന്നിവ കാണുന്നത്. ഇതിനെ സിടിഎസ് എന്ന് പറയുന്നുണ്ട്. ഇങ്ങനെ പറഞ്ഞാൽ സാധാരണക്കാർക്ക് മനസ്സിലാക്കണം എന്നില്ല. ഇതിനെ മലയാളത്തിൽ ഞരമ്പ് കുടുങ്ങി എന്ന് പറയാറുണ്ട്. സന്ദർഭങ്ങളിൽ സർജറി ആവശ്യമാണെന്ന് പറയാറുണ്ട്.
ഈ ഭാഗങ്ങളിൽ ഉള്ള ബുദ്ധിമുട്ട് മാറ്റണം എന്ന് പറയാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവരുന്നത്. പലപ്പോഴും രാത്രി കിടന്നു കഴിഞ്ഞാലാണ് ഇത്തരത്തിലുള്ള വേദന കൂടുതലായി കണ്ടുവരുന്നത്. രാത്രി കിടന്നു രാവിലെ എഴുന്നേൽക്കുമ്പോൾ ഇത്തരത്തിൽ നല്ല രീതിയിൽ തന്നെ വേദന കാണാറുണ്ട്. അതുപോലെതന്നെ കൈ അനക്കാൻ കഴിയാത്ത രീതിയിൽ ചെറിയ രീതിയിൽ വേദന അതുപോലെതന്നെ ചെറിയ രീതിയിൽ നീർക്കെട്ട് കാണാറുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ കാണാൻ കഴിയും.
എന്താണ് ഇത്തരം സന്ദർഭങ്ങളിൽ സംഭവിക്കുന്നത് കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇത്തരം ലക്ഷണങ്ങളാണ് ഇത്തരക്കാരിൽ കാണുന്നത്. കടച്ചിൽ തുടങ്ങിയ ലക്ഷണങ്ങളും ഇത്തരക്കാരിൽ കാണുന്നത്. മൂന്ന് വ്യായാമ രീതികളാണ് ഇത്തരക്കാർ ഫോളോ ചെയ്യേണ്ടത്. വന്നവരും വരാത്തവരും ഈ കാര്യങ്ങൾ ചെയ്യേണ്ടതാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാവുന്നതാണ്. കൈക്ക് ഇടയ്ക്കിടെ ചലനം വരുന്ന രീതിയിൽ ഷേക്ക് കൊടുക്കുക. ഇത് എത്ര പ്രാവശ്യം വേണമെങ്കിലും ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.