എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ച് വീട്ടമമാർക്ക് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം സാധാരണ കുറെ കാലത്തേക്ക് അരി സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ സൂക്ഷിക്കുന്ന അരിയിൽ പ്രാണി ശല്യം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം. അതുപോലെതന്നെ പഴം പെട്ടെന്ന് കറുത്ത് പോകുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ.
അതുപോലെതന്നെ ദോശമാവ് എങ്ങനെ പുള്ളി കുറച്ചെടുക്കാം അതുപോലെ തന്നെ വെളിച്ചെണ്ണ കുറെ കാലത്തേക്ക് എങ്ങനെ സൂക്ഷിച്ചു വെക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അരി ബക്കറ്റിൽ ആക്കിയാലും പ്രാണി ശല്യം ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യ ടിപ്പ് ഗ്രാമ്പൂ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. ഗ്രാമ്പു അരിയിൽ ഇട്ടേക്കുകയാണ് പിന്നീട് പരിസരത്ത് പോലും പ്രാണി ശല്യം ഉണ്ടാവില്ല.
അതുപോലെതന്നെ ആര്യവേപ്പ് അരിയിൽ ഇട്ട് വെക്കുകയാണ് എങ്കിലും ഇത്തിരി പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. മിക്കവരുടെയും ഒരു പ്രധാനപ്പെട്ട പരാതിയാണ് ഇഡ്ഡലി മാവ് പൊങ്ങി വരുന്നില്ല എന്നത്. ഇത് പൊങ്ങി വരാൻ വേണ്ടി ഉഴുന്ന് അരയ്ക്കുന്ന സമയത്ത് ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടുകൊടുത്ത് നല്ല രീതിയിൽ അരച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇഡ്ഡലി മാവ് ഭൂമി വരുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ചില സമയത്ത് ഇതുപോലെതന്നെ ഇഡലി മാവിൽ പുളി കൂടി വരാറുണ്ട്. ഈ സമയം മാവിലേക്ക് കാൽ ഗ്ലാസ് പാല് ആഡ് ചെയുക എന്നതാണ്. പിന്നീട് ഇത് മിക്സ് ചെയ്ത ശേഷം വെള്ളം ഒഴിച്ചുകൊടുക്കാവുന്നതാണ്. അതുപോലെതന്നെ ഇഡ്ഡലി മാവിൽ ഒരു ടീസ്പൂൺ ഓയിൽ ചേർത്ത് നല്ല സോഫ്റ്റ് ഇഡലി ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.