ഗ്യാസ് മുഴുവൻ ഉപയോഗിക്കേണ്ട… ഈ രീതിയിൽ ചോറ് വെച്ച് ഗ്യാസ് ലാഭിക്കാം…

ഗ്യാസ് ഓഫാക്കിയ ശേഷം എങ്ങനെ ചോറ് തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇനി നിസ്സാര സമയം മതി നിങ്ങൾക്ക് ചോറ് തയ്യാറാക്കി എടുക്കാൻ. ഗ്യാസ് കൂടുതലും വെറുതെ ഉപയോഗിച്ച് കളയുന്നവരാണ് നമ്മൾ പലരും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് വളരെയേറെ ലാഭിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്യാസ് ഓഫാക്കിയ ശേഷം എങ്ങനെ ചോറ് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

പാലക്കാടൻ മട്ടയരി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നന്നായി കഴുകിയശേഷം സാധാരണ വെള്ളത്തിൽ അരമണിക്കൂർ കുതിർത്തിയെടുക്കുക. ഇത് വെള്ളത്തിൽ ഇട്ട് വയ്ക്കുക. പെട്ടെന്ന് കുതിരാനായി പെട്ടെന്ന് വേവ് കിട്ടാനായി ചെയ്യാവുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ പൊടിഞ്ഞു പോവില്ല. കുതിർക്കാൻ വച്ചിരിക്കുന്ന വെള്ളം മാറ്റിവയ്ക്കുക. മുഴുവൻ ഡ്രൈ ആക്കിയ ശേഷം അരി എടുക്കാൻ സാധിക്കുന്നതാണ്. അതിന്റെ കൂടെ തന്നെ ഒരു പാത്രത്തിൽ അരിയുടെ ഇരട്ടി വെള്ളം തിളപ്പിക്കാൻ വയ്ക്കുക.

നന്നായി വെട്ടിത്തിളിക്കുന്നവരെ വയ്ക്കുക. അതിലേക്ക് ഈ അരി ഇട്ടു കൊടുക്കുക. അരി ഇട്ടു കൊടുത്തതിനുശേഷം നന്നായി തിളച്ചു വരുന്നത് വരെ വെയിറ്റ് ചെയ്യുക. അതിന്റെ കൂടെ തന്നെ ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കുക. അരി തിളച്ചു വരുമ്പോൾ ഫ്ലെയിം ഓഫ് ആക്കി വയ്ക്കുക. പിന്നീട് ഏതെങ്കിലും ഒരു കുക്കർ എടുക്കുക. ഇതിലേക്ക് നേരത്തെ തിളപ്പിച്ച വെള്ളം ഒഴിച്ചു കൊടുക്കുക.

ഇതിലേക്ക് തിളപ്പിച്ച ചോറ് പാത്രത്തോടുകൂടി ഇറക്കി വയ്ക്കുക. ഈ പാത്രം മൂടി വയ്ക്കുക. പിന്നീട് കുക്കർ മൂടിവച്ച് ഇത് തയ്യാറാക്കാവുന്നതാണ്. ഇങ്ങനെ ഒരു മണിക്കൂർ എങ്കിലും വെയിറ്റ് ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ചോറ് വേവിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ ഗ്യാസ് ലാപിക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ആർക്കും ഇത് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. ഇനിയെങ്കിലും ഇതൊന്നും അറിയാതെ പോകല്ലേ.

Leave a Reply

Your email address will not be published. Required fields are marked *