പല അസുഖങ്ങൾക്കും നേരത്തെ തന്നെ ശരീരം ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. പലപ്പോഴും ഇത്തരം ലക്ഷണങ്ങൾ തിരിച്ചറിയാതെ പോവുകയാണ് പതിവ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാം പലപ്പോഴും കേട്ട് കേൾവി ഉള്ള ഒരു അസുഖമാണ് സ്ട്രോക്ക്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ട്രോക്ക് നമ്മുടെ ശരീരത്തിലെ ഒരു ഭാഗം തളർന്നു പോകുന്ന അവസ്ഥയാണ്.
ഇത് എന്താണ് ഇത് എങ്ങനെ ഉണ്ടാകുന്നു എങ്ങനെ ഇതു മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ തലച്ചോറിനകത്ത് രക്തക്കുഴൽ അടഞ്ഞു പോവുകയും അല്ലെങ്കിൽ ബ്ലീഡിങ് വരികയും ചെയ്താൽ ഉണ്ടാകുന്ന ബലക്ഷയമാണ്. കൂടുതൽ ആളുകളിലും ബ്ലോക്ക് വരികയും രക്തക്കുഴല് അടഞ്ഞു പോവുകയും ആ രക്തക്കുഴൽ സപ്ലൈ ചെയ്യുന്ന ബ്രെയിനിലെ ഭാഗം നശിച്ചു പോവുകയും.
ഇതിന്റെ ഡാമേജ് മൂലം ഒരു ഭാഗം തളർന്നു പോകുകയും ചെയ്യുന്നതാണ് സ്ട്രോക്ക് എന്ന് പറയുന്നത്. 20% ആളുകൾക്കും ബ്ലോക്ക് വരുന്നതിനു പകരം ആ ഒരു ഭാഗത്തേക്ക് രക്തം പൊട്ടിയിട്ട് ബ്രെയിൻ ഡാമേജ് വരികയും കൺട്രോൾ ചെയ്യുന്ന ഭാഗത്ത് ചലനശേഷി നഷ്ടപ്പെടുകയും ചെയ്യുന്നതിനാണ് സ്ട്രോക്ക് എന്ന് പറയുന്നത്. കൂടുതൽ പേർക്കും ബ്രെയിനിലേക്കുള്ള രക്തക്കുഴൽ അടയുന്നതുമൂലം ഉണ്ടാവുന്ന സ്ട്രോക്ക് ആണ് കണ്ടുവരുന്നത്.
പ്രധാനമായും നാല് കാരണം കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഡയബറ്റിസ് പ്രഷർ കൊളസ്ട്രോൾ പുകവലി എന്നിവ ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. അമിതമായ ഷുഗർ വരിക അല്ലെങ്കിൽ ബിപി അമിതമായി കൂടുക കൊളസ്ട്രോൾ കൂടുക അല്ലെങ്കിൽ പുകവലിക്കുക ഇത്തരത്തിലുള്ള ആളുകളുടെ രക്ത കുഴലുകൾ വർഷങ്ങൾ കൊണ്ട് ചുരുങ്ങി പോവുകയും പിന്നീട് അടഞ്ഞു പോവുകയും ചെയ്യുന്നു. വർഷങ്ങൾ കൊണ്ട് ഉണ്ടാകുന്ന അസുഖമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.