ഇന്ന് ഒരു അടുകള ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിൽ ഫലപ്രദമായ രീതിയിൽ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. ഏറ്റവും ഉപകാരപ്പെടുന്ന കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. രാത്രി ഉറങ്ങുന്ന സമയത്ത് കിച്ചൻ സിങ്കിൽ കുറച്ച് ക്ലോരോസ് ഒഴിക്കുകയാണ് എങ്കിൽ എപ്പോഴും കിച്ചൻ സിങ്കിൽ ബ്ലോക്ക് ഉണ്ടാവില്ല. അതുപോലെതന്നെ ദുർഗന്ധം മറ്റു തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ക്ലോരോസ് കുറച്ചു വെള്ളം കൂടി ചേർത്ത് ഡയലൂട് ചെയ്ത് എടുക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബ്ലോക്ക് പൂർണമായി മാറ്റിയെടുക്കാനും എണ്ണ മെഴുക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ നല്ല സ്മെല്ല് ലഭിക്കാനും ഇത് സഹായിക്കും. ഒരു അടുത്ത ടിപ്പ് കടല പരിപ്പ് പയർ ഇവ ഇത്തരത്തിലുള്ള വസ്തുക്കൾ ഇത് പെട്ടെന്ന് പ്രാണി വരാനുള്ള സാധ്യത കൂടുതലാണ്. പ്രാണി വന്ന സാധനങ്ങൾ ആണെങ്കിലും പിന്നീട് ചീത്തയാകാതിരിക്കാനും നല്ല പയർ വർഗ്ഗങ്ങളിൽ പിന്നീട് പ്രാണി വരാതെ ഒരു കൊല്ലം വരെ സൂക്ഷിക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒരു ചെറിയ കാര്യം ചെയ്താൽ മതി. ഒരു ഫ്രൈ പാൻ ചൂടാക്കിയശേഷം ഇത് അതിലേക്ക് ഇട്ടുകൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇത് റൂം ടെമ്പറേച്ചർ ആയ ശേഷം മാത്രം ഇത് എടുത്തശേഷം ബോക്സിൽ ആക്കി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പ്രാണി പിന്നീട് ഉണ്ടാവില്ല. അടുത്ത ടിപ്പ് ഫ്രിഡ്ജിൽ പൈനാപ്പിൾ അതുപോലെതന്നെ ഓറഞ്ച് ചക്ക ചില ഐറ്റംസ് വെക്കാറുണ്ട്. ഭയങ്കരമായ രീതിയിൽ മണം നിൽക്കാറുണ്ട്.
ഫ്രിഡ്ജിൽ പല രീതിയിലും നോൺവെജ് കളി വെക്കുമ്പോൾ ഒരു മണം ഉണ്ടാകും. ഈ ഒരു മണം പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്പക്കാരം കുറച്ച് സമയം ഫ്രിഡ്ജ് തുറന്നു വയ്ക്കുകയാണെങ്കിൽ ഫ്രിഡ്ജിലെ മണം പൂർണമായി മാറി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.