നിരവധി പേർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഡ്രസ്സുകളിൽ കരിമ്പൻ പുള്ളികൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങളിലും തോർത്ത് കളിലും ആണ് ഇത്തരത്തിലുള്ള കരിമ്പൻ പുള്ളികൾ കാണുന്നത്. മഴക്കാലത്ത് ഇതിനുള്ള സാധ്യത കൂടുന്നു. എന്നാൽ ഇതുപോലെ കരിമ്പൻ പുള്ളികൾ പിടിക്കാതിരിക്കാൻ നമുക്ക് വാഷ് ചെയ്യുമ്പോൾ.
എന്ത് ചെയ്യാൻ സാധിക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇതുപോലെ വൈറ്റ് ഡ്രസ്സ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. വാഷ് ചെയ്യുന്നതിന് മുൻപ് ഈയൊരു കാര്യം ചെയ്തു കഴിഞ്ഞാൽ ഇത് പിന്നീട് കരിമ്പൻപുളികൾ കുത്തില്ല. ആദ്യം ഒരു പാത്രം എടുക്കുക. ഇതിലേക്ക് ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുറച്ച് സോപ്പ് പൊടിയാണ്. പിന്നീട് ആവശ്യമുള്ളത് ചെറുനാരങ്ങ ആണ്. നാരങ്ങ പിഴിഞ്ഞ് ഇതിലേക്ക് ചേർത്തു കൊടുക്കാം.
ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് സോപ്പുപൊടി ലയിപ്പിച്ച് എടുക്കുക. പിന്നീട് വാഷ് ചെയ്യേണ്ട ഡ്രസ്സ് ഇതിൽ മുക്കി വെച്ച് കൊടുക്കുക. നന്നായി മുങ്ങിയിരിക്കേണ്ടതാണ്. വസ്ത്രങ്ങളിൽ കരിമ്പൻ പിടിക്കാതിരിക്കാൻ വേണ്ടിയാണ് ഈ ഒരു രീതിയിൽ ചെയ്തുകൊടുക്കുന്നത്. ഈ രീതി 15 20 മിനിറ്റ് സമയം വെള്ളത്തിൽ വയ്ക്കുക.
20 മിനിറ്റ് കഴിഞ്ഞ് കഴിഞ്ഞാൽ സാധാരണ വാഷ് ചെയ്യുന്ന പോലെ കഴുകി എടുക്കാവുന്നതാണ്. മെഷീനിൽ വാഷ് മെഷീൻ വാഷ് ചെയ്യാവുന്നതാണ്. ഇത് നല്ലപോലെ കഴുകിയെടുക്കുക. ഇനി സാധാരണ പോലെ ഇത് ഉണക്കിയെടുക്കുക. ഇത് ചെയ്താൽ പിന്നീട് കരിമ്പൻ പുള്ളികൾ വരില്ല. മഴക്കാലത്തു ഈ ഒരു രീതിയിൽ ചെയ്താൽ കരിമ്പൻ പുള്ളികൾ വരാതിരിക്കാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.