ഇന്ന് സമൂഹത്തിൽ പലർക്കും കണ്ടുവരുന്നതും. എന്നാൽ പലപ്പോഴും പുറത്ത് പറയാൻ മടിക്കുന്നതുമായ ചില അവസ്ഥകൾ നമുക്ക് കാണാൻ കഴിയും. ബാത്റൂമിൽ പോകുമ്പോൾ ഉണ്ടാകുന്ന കടുത്ത വേദന വലിയ രീതിയിൽ ശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകാറുണ്ട്. ഇത് മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന അവസ്ഥയും കണ്ടുവരുന്നുണ്ട്. ചില രോഗികളിൽ രാവിലെ മോഷൻ പോയതിനുശേഷം ഉണ്ടാകുന്ന വേദന വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന അവസ്ഥ കാണാറുണ്ട്.
അതുപോലെതന്നെ അത്തരം ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചൽ വിള്ളലുകൾ പൊട്ടൽ മുറിവുകൾ കൂടാതെ മലത്തിന്റെ കൂടെ പോകുന്ന കറുത്ത നിറത്തിലുള്ള രക്തം. ഒരു മനുഷ്യന്റെ ശരീരത്തിൽ വളരെ കൂടുതലായി ബാധിക്കുന്ന അസുഖമാണ് ഫിഷർ എന്ന് പറയുന്നത്. ഇത് കേൾക്കുമ്പോൾ തന്നെ പല രോഗികളിലും ഈ ഒരു വേദനയുടെ ആദ്യഘട്ടങ്ങളാണ് മനസ്സിൽ വരിക. എന്നാൽ ചില രോഗികളിൽ പൈൽസ് ആണോ ഫിഷർ ആണോ എന്ന സംശയം ഉണ്ടാകും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് പൈൽസിൽ നിന്ന് എങ്ങനെയാണ് ഫിഷർ തിരിച്ചറിയുന്നത്.
എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. ഫിഷറിന്റെ ലക്ഷണം എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മോഷൻ പോയി കഴിഞ്ഞാൽ ഉള്ള വേദന. തുടർച്ചയായി ഒരു മണിക്കൂർ മുതൽ 4 5 മണിക്കൂർ വരെ വേദന നിൽക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഈ സമയത്ത് നല്ല രീതിയിലുള്ള പുകച്ചിൽ ചില രോഗികളിൽ സഹിക്കാൻ കഴിയാത്ത രീതിയിലുള്ള കാലുകടച്ചിൽ അതുപോലെതന്നെ നടുവേദന മറ്റു പല തരത്തിലുള്ള അസ്വസ്ഥതകളും ഈ സമയത്ത് ഉണ്ടാകാറുണ്ട്.
പൈൽസിൽ നിന്ന് എങ്ങനെ ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ. പൈൽസ് എന്ന് പറയുന്നത് മോഷൻ പാസ് ചെയ്യുന്ന ഭാഗത്ത് വരുന്ന ചെറിയ തടിപ്പുകളെയാണ് പൈൽസ് എന്ന് പറയുന്നത്. 80% പൈൽസ് രോഗികളിലും ചെറിയ രീതിയിൽ ഫിഷർ ബുദ്ധിമുട്ട് കാണാറുണ്ട്. എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കടുത്ത വേദനയാണ് ഫിഷറിന്റെ ഒന്നാമത്തെ ലക്ഷണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.