വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിലുള്ള ടൈലുകളിലെ കറ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിസ്സാര സമയം കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. മഴക്കാലം ആയതുകൊണ്ട് തന്നെ മുറ്റത്ത് അതുപോലെതന്നെ സ്റ്റെപ്പുകളിൽ ഉള്ള ടൈലുകളിൽ എല്ലാം തന്നെ കറുത്ത കരകളിലെ കരിമ്പൻ പോലുള്ള പാടുകളും കറുത്ത പൂപ്പലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ചില സമയങ്ങളിൽ വഴിക്ക് വീഴാനും ഇത് സാധ്യത ഉണ്ടാക്കുന്നു. ഇത്തരത്തിൽ ടൈലുകളിൽ നിന്നും സിമന്റ് തറയിൽ നിന്നും പെട്ടെന്ന് പൂപ്പൽ കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാർപോർച്ചിൽ അതുപോലെതന്നെ മുറ്റത്തുള്ള ടൈലുകളിൽ ആണ് ഒരുപാട് അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥ കാണുന്നത്. മഴക്കാലമാകുമ്പോൾ പൂപ്പൽ ഉണ്ടാകുന്ന അവസ്ഥ കാണാറുണ്ട്.
എത്ര വലിയ അഴുക്ക് ആണെങ്കിലും പറ്റി പിടിച്ചിരിക്കുന്ന സിമന്റ് കറ ആണെങ്കിൽ പോലും ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ബയോഗ്രീൻ ടൈൽ ക്ലീനർ ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളവും കീടനാശിനിയും വിൽക്കുന്ന കടകളിൽ ലഭ്യമായ ഒന്നാണ് ഇത്. ഒരു പ്രാവശ്യം ഇത് വാങ്ങിച്ചാൽ കുറെ നാള് ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
കുറച്ചുനാളുകൾ കൊണ്ട് തന്നെ തറയിലെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. 4:1 റേഷ്യോ യിലാണ് ഇത് മിക്സ് ചെയ്ത് ഡയലൂട് ചെയ്ത് എടുക്കേണ്ടത്. ഇതിന് വെറും 93 രൂപ മാത്രമാണ് വില വരുന്നത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തറ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ഉപയോഗിക്കാം എങ്ങനെ ക്ലീൻ ചെയ്യാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.