തേങ്ങ ചിരകാൻ ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി… ഹായ് ഇത്ര സിമ്പിളോ…

തേങ്ങ ചിരകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തേങ്ങ ചിരകാൻ എല്ലാവർക്കും ഭയങ്കര മടിയാണ്. ഒട്ടും മടികൂടാതെ തന്നെ എത്ര തേങ്ങ വേണമെങ്കിലും നിമിഷനേരം കൊണ്ട് ചിരകിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇനി തേങ്ങ ചിരകിയെടുക്കാം. അത്തരത്തിലുള്ള എളുപ്പത്തിൽ ചെയ്യാവുന്ന ചില അടുക്കള ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

തേങ്ങ ഉടച്ചെടുത്ത ശേഷം വെള്ളത്തിലെ നനച്ചെടുക്കുക. ഇങ്ങനെ എടുത്ത ശേഷം അരമണിക്കൂർ സമയം ഫ്രിഡ്ജിൽ വയ്ക്കുക. ഫ്രീസറിൽ വച്ച് കൊടുക്കാവുന്നതാണ്. നല്ല രീതിയിൽ തന്നെ തണുക്കണം. പിന്നീട് ഇത് പുറത്തെടുത്ത് വീണ്ടും വെള്ളത്തിലിട്ട് തണുപ്പ് കളയുക. ഇതിന്റെ തണുപ്പ് പോകുമ്പോൾ ചിരട്ടയിൽ നിന്ന് പെട്ടെന്ന് തന്നെ വിട്ടു പോകുന്നതാണ്. ചിരട്ടയിൽ നിന്ന് വിട്ടു പോകാനാണ് ഇത് ഫ്രിഡ്ജിൽ വയ്ക്കുന്നത്.

ചില തേങ്ങ പെട്ടെന്ന് തന്നെ വിട്ടു വരുന്നതാണ്. ചിലത് വിട്ടു വരാൻ ഭയങ്കര പ്രയാസമാണ്. പിന്നീട് ഇത് ചെറിയ കഷണങ്ങളാക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാവുന്നതാണ്. എന്തിനുവേണമെങ്കിലും ഇത് ഇനി ഉപയോഗിക്കാവുന്നതാണ്. തേങ്ങാപ്പാലെടുക്കാൻ പുട്ടിന് ചേർക്കാനും ഇത് ഒരുപോലെ സഹായകരമാണ്. ഇത് കുറെ അധികം ചെയ്ത് ബോക്സിൽ ഇട്ട് വയ്ക്കുകയാണെങ്കിൽ ഇടുക്കിടെ തേങ്ങ ചിരകേണ്ട ആവശ്യമില്ല.

എയർ ടൈറ്റ് ബോസിലിട്ട ശേഷം ഫ്രിഡ്ജിലെ സൂക്ഷിക്കാവുന്നതാണ്. ഒട്ടുംതന്നെ ചീത്തയാകില്ല. നല്ല ടൈറ്റായ ബോക്സിൽ അടച്ചു വെക്കുകയാണെങ്കിൽ നല്ല രീതിയിൽ കുറെ നാൾ തന്നെ ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. തേങ്ങ ചീത്ത ആകാതിരിക്കാൻ മറ്റൊരു ടിപ്പു നമുക്ക് നോക്കാം. കാൽ ടീസ്പൂൺ ഉപ്പ് നാളികേരത്തിലിട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഒരുപാട് കാലം നാളികേരം കേടുവരാതെ ഇരിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *