വീട്ടിൽ വീട്ടമ്മമാർക്ക് വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മട്ടൻ കറി വയ്ക്കാനായി എടുത്തു കഴിഞ്ഞാൽ എങ്ങനെ അതിന്റെ സ്മെല്ല് കളഞ്ഞെടുക്കാൻ എന്നതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറെ സമയം കഴുകിയാൽ മാത്രമേ ഇത്തരത്തിലുള്ള മണം പോവുകയുള്ളൂ. മട്ടൻ കഴിക്കാത്തവർ പോലും ഉണ്ടാകും. ഇത്തരത്തിലുള്ള സ്മെല്ല് പൂർണമായി മാറ്റിയെടുക്കാനും.
അതിലെ രക്തകറ പൂർണമായി മാറ്റിയെടുക്കാനുംസഹായകരമായി ഒന്നാണ് ഇവിടെ പറയുന്നത്. അതിനുവേണ്ടി ഇറച്ചി വാങ്ങി കഴിഞ്ഞാൽ ഇതിലേക്ക് ഇട്ടുകൊടുക്കുന്നത് പുട്ട് പൊടിയാണ്. കുറച്ചു തരിയുള്ള പൊടി ഇട്ടുകൊടുക്കുക. പിന്നീട് നന്നായി തിരുമ്മി കൊടുക്കുക. അതിനുശേഷം നല്ല രീതിയിൽ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്താൽ പൂർണമായും ബ്ലഡ് പോകുന്നതാണ്. ഇനി ഇത്തരത്തിൽ ചെയ്തൽ നല്ല രുചിയിൽ തന്നെ മട്ടൻ കഴിക്കാവുന്നതാണ്. ഇതുപോലെതന്നെ കൂടുതലും പേർ ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മീൻ വാങ്ങി കഴിഞ്ഞാൽ.
കുറച്ചധികം കാലം ഫ്രീസറിൽ വയ്ക്കാറുണ്ട് അങ്ങനെ ചെയ്താൽ എങ്ങനെ ഫ്രഷായി കുറച്ച് അധികം കാലം സൂക്ഷിക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനുവേണ്ടി മീൻ നന്നായി കഴുകിയെടുക്കുക. ഇത് ഒരു പാത്രത്തിൽ ഇടുക. ഇതിനു മുകളിലായി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഫ്രീസറിൽ വയ്ക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് മീൻ നല്ല ഫ്രഷ് ആയി തന്നെ ഇരിക്കാൻ സാധിക്കുന്നതാണ്.
ഇങ്ങനെ ട്രൈ ചെയ്യാത്തവർ ഉണ്ടെങ്കിൽ ട്രൈ ചെയ്യാവുന്നതാണ്. അതുപോലെതന്നെ ചീതമ്പൽ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാമെന്ന് നോക്കാം. ഒരു അരിപ്പയുടെ പുറം ഭാഗത്ത് സ്റ്റീൽ സ്ക്രബർ സെറ്റ് ചെയ്തു വെക്കുക പിന്നീട് ഈ സ്ക്രബർ ഭാഗം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മീൻ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.