മുടിയുടെ സൗന്ദര്യവും ആരോഗ്യപൂർവമായ മുടിയും മുഖ സൗന്ദര്യത്തിന് മാറ്റം കൂട്ടുന്ന ഒന്നാണ്. പല രീതിയിലാണ് ശരീരം പല അസുഖങ്ങളുടെയും ലക്ഷണം പ്രകടിപ്പിക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ മുഖം കാണിച്ചു തരുന്ന ചില രോഗലക്ഷണങ്ങൾ പറയാൻ വേണ്ടിയാണ്. അതരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ മുടികൊഴിച്ചിൽ കൂടുതലായി ഉണ്ടാവുന്നത്.
പ്രധാനമായും ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കൂടുന്നത് മൂലമാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ കാണാറുള്ളത്. ഇതുകൂടാതെ ചിലരിൽ കാൽസ്യം കുറവ് ഉണ്ടാകുന്നതുമൂലം മുടി കൊഴിച്ചൽ പ്രശ്നങ്ങൾ കാണാറുണ്ട്. അടുത്തത് കണ്ണ് നോക്കാം. ചുവന്ന നിറത്തിൽ കണ്ണ് കാണാം. ലിവറിന് ചില സമയത്ത് പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് ചുവന്ന നിറം കാണാറുണ്ട്.
മഞ്ഞപ്പിത്തം പോലുള്ള അവസ്ഥ വരുന്ന സമയത്ത് കണ്ണിൽ മഞ്ഞനിറം കാണാറുണ്ട്. കണ്ണിന് ചുറ്റി കറുത്ത നിറം വരുന്നത് സ്ട്രെസ്സ് കൂടുതലുള്ളവർക്ക് ഉറക്കക്കുറവ് ഉള്ളവർക്ക് ആണ്. ഇതുകൂടാതെ ഇൻസുലിൻ റെസിസ്റ്റൻസ് പിസിഒഡി കണ്ടീഷൻ വരുന്ന സമയത്ത് കണ്ണിന് ചുറ്റും അല്ലാതെ തന്നെ കറുത്ത നിറം കൂടുതലായി കണ്ടുവരാൻ. ഇതു കൂടാതെ കണ്ണിന് താഴെ കറുത്ത നിറം ഉണ്ടാകുന്നത് കിഡ്നി പ്രോബ്ലം ഉണ്ടാകുന്നവരിലാണ്.
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് ശരീരത്തിൽ ഉണ്ടാകുന്ന ഓയില് സ്കിൻ പ്രശ്നങ്ങൾ. ഇത് സ്ത്രീകളിലും പുരുഷന്മാരിലെ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകാൻ കാരണമാകുന്നു. ഇത് കൂടാതെ ചിലരിൽ കണ്ടുവരുന്ന പ്രശ്നമാണ്. ബ്ലാക്ക് ഹെഡ്സ് പ്രശ്നങ്ങൾ. അത് ഇതുപോലെ ഡെസ്റ്റ് അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.