പൈൽസ് പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്നത്തെ കാലത്ത് നിരവധി പേരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് പൈൽസ് അഥവാ മൂലക്കുരു. ഇത് ഒരു ജീവിതശൈലി അസുഖമാണ്. വലിയ രീതിയിൽ ആണ് ഇത് ശരീരത്തിൽ ബാധിക്കുന്നത്. പലപ്പോഴും ഇത് പലരും പുറത്തുപറയാൻ മടിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം അസുഖങ്ങൾ കൂടുതൽ ആയാൽ മാത്രമേ പലരും ചികിത്സ കിട്ടുന്നുള്ളൂ.
അതുകൊണ്ടുതന്നെ അസുഖം മൂർദ്ധന്യാവസ്ഥയിൽ എത്താനും മാറ്റിയെടുക്കാൻ കഴിയാത്ത അവസ്ഥയിലെത്താനും കാരണമാകുന്നു. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പൈൽസ് ഉള്ള ആളുകളിൽ ഉണ്ടാവുന്ന പ്രധാന ലക്ഷണങ്ങൾ ഒരു തടിപ്പ് പുറത്തേക്ക് വരിക എന്നതാണ്. മലദ്വാരത്തിൽ ചൊറിച്ചിൽ ഉണ്ടാവുക ക്ലീൻ ആവാത്ത അവസ്ഥ ഉണ്ടാവുക.
അതുപോലെ തന്നെ ബ്ലീഡിങ് ഉണ്ടാവുക എന്നിവയെല്ലാം ഇത്തര കാരിൽ കണ്ടു വരുന്നവയാണ്. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും പൈൽസ് പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൂടുതൽ അവസ്ഥകളിലും ചികിത്സ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും സർജറി അല്ലെങ്കിൽ ലേസർ ചികിത്സ ആണ് ഇത്തരം സന്ദർഭങ്ങളിൽ നൽകേണ്ടത്. ഇതിനു പകരമായി ചെയ്യാൻ കഴിയുന്ന പുതിയ ചികിത്സാരീതിയാണ്.
ഹെമറോയ്ഡ് ചികിത്സാരീതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. രോഗിക്ക് യാതൊരു തരത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ല. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.