ശരീരത്തിലെ കൊഴുപ്പ് വേഗം ഉരുക്കി മാറ്റാം..!! തടി കുറയുന്നില്ല എങ്കിൽ ഈ കാര്യം ശ്രദ്ധിക്കൂ…

അമിതമായ തടി ശരീരത്തിൽ അടിഞ്ഞു കൂടുന്നത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും അതോടൊപ്പം തന്നെ സൗന്ദര്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഏതെങ്കിലും വീഡിയോ കാണുമ്പോൾ അല്ലെങ്കിൽ ഹെൽത്ത് റിലേറ്റഡ് ആയ കാര്യങ്ങൾ നോക്കുമ്പോൾ. ഡയറ്റ് കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ പലരും ചിന്തിക്കുന്ന ഒന്നാണ് ഈ രീതിയിൽ ചെയ്യാം.

തുടങ്ങിയ കാര്യങ്ങൾ. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ കൃത്യമായ രീതിയിലല്ലാതെ ചെയ്യുകയാണെങ്കിൽ വലിയ രീതിയിലുള്ള ഭവിഷത്തുകൾ നേരിടേണ്ടി വരാം. കാരണം ഓരോരുത്തരുടെയും ശരീരപ്രകൃതി ഓരോ രീതിയിൽ ആയിരിക്കാം. നമ്മുടെ ശരീര പ്രകൃതി എങ്ങനെയാണ് അതിനനുസരിച്ചുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. ചിലരുടെ ശരീരം വണ്ണം വയ്ക്കാത്ത ശരീരപ്രകൃതി ആയിരിക്കും. ഇത്തരത്തിലുള്ളവർ ആർട്ടിഫിഷ്യൽ ആയി എന്തെങ്കിലും ചെയ്താൽ അത് മറ്റു പല രീതിയിലും പ്രശ്നങ്ങളുണ്ടാക്കാം.

ഭാരം വർദ്ധിപ്പിക്കും ഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. മധുരം ഭാരം കൂട്ടുന്ന ഒന്നാണ്. ഫ്രൂട്സ് ഭാരം വർധിപ്പിക്കുന്ന ഒന്നാണ്. മിൽക്ക് ഷേക്ക്കൾ അവക്കാഡോ മിൽക്ക് ഷേക്ക് ഡേറ്റ്സ് മിൽക്ക് ഷേക്ക് എന്നിവയെല്ലാം വെയിറ്റ് കൂട്ടാൻ സഹായിക്കുന്ന ഒന്നാണ്. ചിലരിൽ പാരമ്പര്യമായി അമിതമായ വണ്ണം ഉണ്ടാകാൻ സാധ്യതയുണ്ട്. എങ്കിലും ആരോഗ്യകരമായ ഭക്ഷണ രീതി വ്യായാമ രീതി ഫോളോ ചെയ്യുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്നതാണ്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *