ഇന്ന് ഇവിടെ പ്രധാനമായും പറയുന്നത് പല കാര്യങ്ങളിലും ശ്രദ്ധിക്കാതെ പോകുന്ന നിരവധി കാര്യങ്ങളുണ്ട്. വേറെ ഏതെങ്കിലും അവയവം ഡാമേജ് വന്നാൽ തിരിച്ചു കിട്ടാൻ സാധ്യത കൂടുതലാണ്. എന്നാൽ കിഡ്നിയുടെ കാര്യത്തിൽ തിരിച്ചാണ്. അത് ഓരോ ദിവസവും പോകുന്നതിന് അനുസരിച്ച് നമ്മൾ അറിയാൻ വൈകുന്നത് അനുസരിച്ച് അത് തിരിച്ചു കിട്ടാനുള്ള ബുദ്ധിമുട്ട് കൂടുതലാണ്. കാരണം ഇന്ന് വളരെയേറെ ഡയാലിസിസ് സെന്ററുകൾ ഉണ്ട്. പലരീതിയിലും ഡയാലിസിസ് ചെയ്യുന്നവരുമുണ്ട്.
എന്നാൽ കൂടുതൽ പേരും ഇത് തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതുമൂലം നിരവധി ആളുകൾ ജീവിക്കുന്നുണ്ട്. എന്നാൽ ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു പ്രോസസ് ആണ്. ഇതിനുവേണ്ടി ധാരാളം സമയം കളയുന്നു. ഇതിന്റെ ഭാഗമായി മറ്റ് ധാരാളം ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഇതൊന്നുമില്ലാതെ ആദ്യംതന്നെ ഇത് എങ്ങനെ തിരിച്ചറിയാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സാധാരണരീതിയിൽ കിഡ്നിയിൽ എന്തെങ്കിലും.
ബുദ്ധിമുട്ട് ഉണ്ടോ എന്നറിയാൻ പല രീതികളുണ്ട്. മൂത്രത്തിൽ പത ഉണ്ടാകുന്നത് ഇത്തരത്തിലുള്ള പ്രശ്നം കൊണ്ടാണ്. ക്രിയാറ്റിന് കൂടുതൽ ആണെന്ന് പറഞ്ഞാൽ അത് കിഡ്നിക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒന്നാണ്. ഇതുകൂടാതെ കാലിൽ നീര് വെക്കുന്ന പ്രശ്നമുണ്ട് എങ്കിൽ കിഡ്നിക്ക് ബുദ്ധിമുട്ട് ഉണ്ട്. യൂറിൻ നിറം ചിലസമയങ്ങളിൽ ഡാർക്ക് ബ്രൗൺ ലൈറ്റ് റെഡ് നിറം ഉണ്ടാകാം അത് ഭക്ഷണവുമായി അല്ലാതെ ഇത്തരത്തിലൊരു മാറ്റം ഉണ്ട് എങ്കിൽ കിഡ്നി ഫംഗ്ഷൻ ശരിയാണോ എന്ന് നോക്കേണ്ടത്.
അനിവാര്യമാണ്. ഇതുകൂടാതെ ശരീരത്തിൽ പല ഭാഗങ്ങളിലും ചൊറിച്ചിൽ ഉണ്ടാകുന്നതിന് പല കാരണങ്ങളിൽ ഒരു കാരണം കിഡ്നി റിലേറ്റഡ് പ്രശ്നങ്ങളാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.