വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഹോം റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി തരത്തിലുള്ള ബുദ്ധിമുട്ടുകൾ നാം വീട്ടിൽ നേരിടാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചില സമയങ്ങളിൽ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്നത് ആയിരിക്കും. എന്നാൽ അത്തരത്തിലുള്ള ചില പൊടിക്കൈകൾ എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്ന് ഇവിടെ പറയുന്നത് ക്ലോസെറ്റ് ഉണ്ടാകുന്ന ഫ്രഷ് ടാങ്കിൽ ഇത് ഒരു സ്പൂൺ ഇട്ടു നോക്കുകയാണെങ്കിൽ അടിപൊളി മാജിക് കാണാവുന്നതാണ്. അത് എന്താണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഫ്ലഷ് ടാങ്കിൽ പോയി എന്തൊക്കെയാണെങ്കിലും ആ ഒരു ബാത്റൂമിൽ നിന്നും ദുർഗന്ധം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതുവരെ ആർക്കും അറിയാത്ത ചില കാര്യങ്ങളാണ് ഇവ.
ഈ ഒരു സാധനം ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ ക്ലോസെറ്റ് ഫ്ലഷ് ടാങ്കിൽ എന്നു പുതുമ നിർത്തുന്നതാണ്. മാത്രമല്ല ബാത്റൂമിൽ അകത്തുള്ള മണം കൂടി മാറ്റിയെടുക്കാൻ ഇതു വളരെ സഹായകരമാണ്. ഇതിനു വേണ്ടി ഉപയോഗിക്കുന്നത് ബേക്കിംഗ് സോഡ ആണ്.
ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് താഴെ കാണിക്കുന്നുണ്ട്. ഫ്ലഷ് ടാങ്ക് തുറന്ന ശേഷം ബേക്കിംഗ് സോഡാ ഇതിൽ ഇടുക. ആഴ്ചയിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്താൽ കൂടാതെ വിനാഗിരി കൂടി ഒഴിച്ചു കൊടുത്താൽ എപ്പോഴും ഇത് വൃത്തിയായിരിക്കാൻ സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.