വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ചെടികളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചില ചെടികൾ നിരവധി ഗുണങ്ങൾ ശരീരത്തിന് നൽകുന്നവയാണ്. എന്നാൽ എല്ലാ ചെടികളും ഇന്ന് നമ്മുടെ വീടുകളിൽ കാണാൻ കഴിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ചെടികളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഒരുവിധം എല്ലാ വീടുകളും ഉണ്ടാകുന്ന ഒന്നാണ് ഇത്. ഈ ചെടികൾ നമ്മുടെ വീട്ടിലില്ലെങ്കിൽ ഉടനെ തന്നെ വെച്ചു പിടിപ്പിക്കേണ്ടതാണ്. കാരണം അത്രയേറെ ഔഷധഗുണങ്ങൾ നിറഞ്ഞതാണ് ഇവ. നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലും ധാരാളമായി ഇത്തരത്തിൽ കാണുന്ന ഒരു ചെടിയാണ് തുളസി. പണ്ട് തുളസി ഇല്ലാത്ത വീടുകൾ ഇല്ല എന്ന് പറയാം. നമ്മുടെ നാട്ടുവൈദ്യത്തിൽ വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് ഇത്.
നല്ല സുഗന്ധവും ധാരാളം ഔഷധഗുണവും ഇതിലുണ്ട്. രണ്ടു തരത്തിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. കരിനീല തണ്ടും കരിഞ്ഞ നീലകലർന്ന പച്ച ഇലകൾ ഉള്ള കൃഷ്ണതുളസിയും വെള്ള കലർന്ന പച്ച തണ്ടുകളും പച്ച ഇലകളും ഉള്ള രാമതുളസിയും ആണ് അവ. ആന്റി ബാക്ടീരിയൽ ആയി പണ്ടുമുതൽ തന്നെ അറിയപ്പെടുന്ന ഒന്നാണ് ഇത്.
ഇതുകൂടാതെ ആന്റി ബാക്ടീരിയൽ ആന്റി സെപ്റ്റിക് ആന്റി ഫംഗൽ ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ശരീരത്തിന് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായകരമായ ഒന്നാണ് ഇത്. വിളർച്ച തടയാനും രക്തക്കുറവിന് പരിഹാരം ആണ് ഇത്. മൂക്കടപ്പ് ജലദോഷം കഫക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.