വീട്ടിലെ വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു സിമ്പിൾ ഹോം റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ ഏറ്റവും കൂടുതൽ സമയം വെറുതെ പോകുന്നത് വീട് ക്ലീൻ ചെയ്യാൻ ആണ്. എന്തൊക്കെ ചെയ്താലും ചില ഭാഗങ്ങളിലുള്ള ചെളി വൃത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്.
ചില സന്ദർഭങ്ങളിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം. നോൺസ്റ്റിക്ക് പാനുകൾ ഒന്നിനുമുകളിലൊന്നായി വയ്ക്കുന്ന സമയത്ത്. അടക്കി വെക്കുന്ന സമയത്ത് അതിൽ സ്ക്രാച്ച് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ വരാതിരിക്കാൻ എന്തെങ്കിലും പേപ്പർ പീസ് അല്ലെങ്കിൽ ടിഷ്യു പേപ്പർ എന്നിവ വെക്കുകയാണെങ്കിൽ സ്ക്രാച്ച് വീഴില്ല. അടുത്ത ടിപ്പ് പയർ പരിപ്പ് എന്നിവയിൽ പ്രാണികൾ വരാതിരിക്കാൻ.
സഹായിക്കുന്ന ചില കാര്യങ്ങൾ ആണ്. ഇത് ഇടയ്ക്കിടയ്ക്ക് വെയിൽ കൊള്ളിക്കുക. അല്ലെങ്കിൽ ഒരു കുടം വെളുത്തുള്ളി ഓരോ പാത്രത്തിലും വെച്ചു കൊടുക്കുക. അതുപോലെ ഗ്ലാസ് ലെഡ് ഉള്ള പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ മുകളിലേക്ക് കേറ്റി എടുത്ത് വെക്കുന്ന സമയത്ത് ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുക്കുക ഇങ്ങനെ ചെയ്താൽ പെട്ടെന്ന് പൊട്ടാതെ നോക്കാം. ഇത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ടിപ്പ് ആണ്.
വീട്ടിൽ ഉള്ള ചവിട്ടി വളരെ എളുപ്പത്തിൽ എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇത്. അതിനുവേണ്ടി അത്യാവശ്യം വലിപ്പമുള്ള മാത്രം എടുക്കുക. അതിലേക്ക് കുറച്ച് ചൂടുള്ള വെള്ളം ഒഴിക്കുക. പിന്നീട് കുറച്ച് ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കുക. ഇത് നന്നായി ഇളക്കിയ ശേഷം അഴുക്കുപിടിച്ച് ചവിട്ടി മുക്കിവയ്ക്കുക. പിന്നീട് വളരെ എളുപ്പത്തിൽ കഴുകി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.