ഔഷധസസ്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ഔഷധ സസ്യങ്ങളെക്കുറിച്ച് നാം പരിചയപ്പെട്ടു കഴിഞ്ഞു. ഓരോന്നിലും നിരവധി ഔഷധ ഗുണങ്ങൾ ആണ് കാണാൻ കഴിയുക. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് കരിങ്ങോട്ട എന്ന സസ്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച്. കേരളത്തിൽ വേലികൾ കൂടുതലായി കണ്ടിരുന്നു സമയം. ഓടിച്ചു കുത്തിയാൽ വളരുന്ന മരക്കൊമ്പുകൾ ആണ് വേലി കെട്ടാൻ ഉപയോഗിച്ചിരുന്നത്.
പഴയ ആളുകളുടെ ഓർമ്മയിൽ തൊപ്പി ആയി അരപ്പട്ട ആയും കരിങ്ങോട്ട ഇലകൾ ഉണ്ടാകും. കൂടെ വെള്ള കായ ചക്രങ്ങളിൽ ഉരുളുന്ന വാഹനമായും ഇതിനെ കുട്ടികൾ ഉപയോഗിച്ചിരുന്നു. നിത്യഹരിതവനങ്ങളിലും പുഴ തീരത്തുള്ള പ്രദേശങ്ങളിലുമാണ് ഇത്തരം വൃക്ഷങ്ങൾ കൂടുതലായി വളരുന്നത്. ഇതിന്റെ തടിക്കും തൊലിക്കും കായ്ക്കും കൈപ്പാണ് കാണാൻ കഴിയുക.
അതുകൊണ്ട് ചിതലുകൾ നശിപ്പിക്കാനുള്ള കഷായം ഇതിന്റെ ഇലകൾ കൊണ്ട് ഉണ്ടാക്കിയിരുന്നു. നെല്ലി സൂക്ഷിക്കുന്ന പത്തായത്തിൽ ആരിവേപ്പ് കരുനെച്ചി കരിങ്ങോട്ട എന്നിവയിലേതെങ്കിലും ഇലകൾ വെച്ച് ഇരുന്നാൽ കീടശല്യം പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുന്നു എന്നും തെങ്ങിൻ തടത്തിൽ കരിങ്ങോട്ട കാഞ്ഞിരം എന്നിവ പച്ചില വളമായി ചേർത്താൽ ചിതല്.
ഉപയോഗം ഉണ്ടാകില്ല എന്ന് കൃഷിയുമായി ബന്ധപ്പെട്ട വർക്ക് അറിയാമായിരിക്കും. വാതത്തിനുള്ള എണ്ണ ഉണ്ടാക്കാനാണ് ആയുർവേദത്തിൽ കരിങ്ങോട്ട ഉപയോഗിക്കുന്നത്. ചെരിപ്പ് ഉണ്ടാകുന്ന കാലത്തിനു മുൻപ് മെതിയടികൾ ഉണ്ടാക്കാൻ കരിങ്ങോട്ട തടി ഉപയോഗിച്ചിരുന്നു. ഇതിന്റെ തളിരിലകൾ ഇളം മഞ്ഞ നിറത്തിൽ ആണ് കാണുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.