വലിയ രീതിയിൽ ശരീരത്തെ അലട്ടുന്ന പല പ്രശ്നങ്ങളുമുണ്ട്. നിരവധി ബുദ്ധിമുട്ടുകൾ ആണ് ഇതുമൂലം ഉണ്ടാവുന്നത്. നമ്മുടെ ശരീരത്തിലുണ്ടാകുന്ന വേദനകളും അതായത് മുതുക് വേദന ഇടുപ്പിൽ മുട്ടുകളിൽ ഉണ്ടാകുന്ന വേദന എന്നിങ്ങനെ പല രീതിയിലുള്ള വേദനകളും ശരീരത്തിൽ ഉണ്ടാകാറുണ്ട്. അതെല്ലാം തന്നെ പാടെ മാറ്റിയെടുക്കാൻ സഹായകരമായ റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ഒരു പ്രാവശ്യം ഇത് വെള്ളത്തിൽ കലർത്തി കുടിക്കുകയാണെങ്കിൽ വേദനകളെല്ലാം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീരത്തിൽ ഇത്തരത്തിലുള്ള വേദനകളുണ്ടെങ്കിൽ നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും ഇതു കഴിച്ചു നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ മാറ്റം കാണാൻ കഴിയുന്നതാണ്. അതിനുവേണ്ടി ആവശ്യമുള്ളത് രണ്ട് വസ്തുക്കളാണ്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായചില വസ്തുക്കൾ ആണ്.
https://youtu.be/kjvDANqNrzA
ആദ്യം തന്നെ ചേർത്തു കൊടുക്കുന്നത് 3 ടീസ്പൂൺ മല്ലിയാണ്. ഇതിൽ കാൽസ്യം മഗ്നീഷ്യം അതുപോലെതന്നെ ആന്റി ഓക്സിഡ് ഡാൻസ് അതുപോലെ വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ കെ ഫോളിക് ആസിഡ് എന്നിങ്ങനെ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വയർ സംബന്ധമായ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഇത്. ഫാറ്റ് നല്ല രീതിയിൽ കൂടിയാൽ തന്നെ ശരീരത്തിൽ പലതരത്തിലുള്ള വേദനകൾ പലഭാഗങ്ങളിലും ഉണ്ടാകും.
നിന്നാലും ഇരുന്നാലും നടന്നാലും വലിയ രീതിയിലുള്ള വേദനകൾ ഉണ്ടാവുന്നതാണ്. ഇതെല്ലാം മാറ്റിയെടുക്കാൻ നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് മല്ലി. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.