ജീവിതശൈലി അസുഖങ്ങളുടെ ഭാഗമായി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കിഡ്നി റിലേറ്റഡ് ആയിട്ടുള്ള ബുദ്ധിമുട്ടുകൾ വരുന്നതിനു മുൻപ് തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. പല സമയങ്ങളിലും ചില മരുന്നുകൾ എടുക്കുന്നത് മൂലവും അല്ലെങ്കിൽ മറ്റു പല രോഗങ്ങളുടെ ഭാഗമായി ടെസ്റ്റ് ചെയ്യുമ്പോഴാണ് ക്രിയാറ്റിൻ ലെവൽ കൂടുന്നത് സോഡിയം ലെവൽ കുറയുന്നതും.
പൊട്ടാസ്യം കൂടുന്നത് എന്നിങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എന്നാൽ നമ്മുടെ ശരീരത്തിന് ഇത്തരത്തിലുള്ള കിഡ്നി പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടോ എന്ന് നേരത്തെ തിരിച്ചറിയാൻ സാധിക്കും. ഇത്തരത്തിൽ സാധ്യതയുള്ള ശരീരമാണ് എങ്കിൽ ഇതു വരാതെ എങ്ങനെ നോക്കാം ഇത്തരം സന്ദർഭങ്ങളിൽ എന്തെല്ലാം ഭക്ഷണങ്ങൾ ആണ് നല്ലത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കിഡ്നിയിൽ പലരീതിയിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കൂടുതൽ ലിവർ റിലേറ്റഡ് പ്രശ്നങ്ങൾ ആണ് എങ്കിൽ അത് പെട്ടെന്ന് തന്നെ മാറ്റി എടുക്കാൻ സാധിക്കുന്ന ഒന്നാണ്. ശരീരത്തിൽ തിരിച്ചു കിട്ടുന്ന അവയവമാണ് ലിവർ. എന്നാൽ കിഡ്നി റിലേറ്റഡ് പ്രശ്നങ്ങൾ വരാതെ നോക്കുകയാണ് ഏറ്റവും നല്ലത്. നമ്മുടെ ശരീരത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. ക്ഷീണം അനുഭവപ്പെടുക. എച് ബി ലെവൽ എപ്പോഴും കുറഞ്ഞു ഇരിക്കുക.
തുടങ്ങിയവ ഇത്തരം സാഹചര്യങ്ങളിൽ കാണുന്ന ലക്ഷണങ്ങളാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.