എല്ലാവർക്കും അറിയാവുന്ന ഒന്നാണ് കാടമുട്ട. നിരവധി ഗുണങ്ങളുണ്ട് എന്ന് കേട്ടുകേൾവി ഉണ്ടെങ്കിലും വലിപ്പം കുറഞ്ഞ ഈ മുട്ടയിൽ ഇത്രയേറെ ഗുണങ്ങൾ ഉണ്ടോ എന്ന് ചിലപ്പോഴെങ്കിലും സംശയിച്ചു കാണും. എന്നാൽ വലിപ്പം കുറവാണ് എന്ന് കരുതി കാടമുട്ട അങ്ങനെ തള്ളിക്കളയേണ്ട കാര്യമില്ല. സാധാരണ അഞ്ചു കോഴിമുട്ട കഴിക്കുന്നതിന്റെ ഫലമാണ് ഒരു കാട മുട്ട കഴിക്കുന്നത്. വലിപ്പത്തിൽ അല്ല കാര്യം ഗുണത്തിലാണ്.
കാട മുട്ടയ്ക്ക് ആകട്ടെ ലോകത്തെങ്ങും ഇല്ലാത്ത ആവശ്യക്കാരാണ്. അതുകൊണ്ടുതന്നെ നല്ല വില കൊടുത്താൽ മാത്രമേ ഇത് ലഭിച്ചുള്ളൂ. എന്നാൽ ആരോഗ്യം സൂക്ഷിക്കുന്നവർ ഇതിന് എത്ര വില കൊടുത്താലും വാങ്ങി കഴിക്കും. എന്തെല്ലാമാണ് കാടമുട്ട നൽകുന്ന ആരോഗ്യഗുണങ്ങൾ എന്ന് നോക്കാം. തലച്ചോറിലെ പ്രവർത്തനങ്ങൾ ഉദ്ദീപിപ്പിക്കുന്ന കാര്യത്തിൽ കാടമുട്ട വളരെയേറെ സഹായിക്കുന്നു. ഇത് നാഡിവ്യവസ്ഥയെ കൂടുതൽ ആക്റ്റീവ് ആകുന്നു.
ക്യാൻസർ ചെറുക്കാനും കാടമുട്ട വളരെ ഏറെ സഹായകരമാണ്. വിവിധ തരത്തിലുള്ള ക്യാൻസർ കോശങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിനും ഇതിനെ വെല്ലാൻ മറ്റൊന്നിനും കഴിയില്ല ഇത് ഉപയോഗിച്ച് ഫേഷ്യൽ ചെയ്താൽ ഇതിന്റെ ഗുണങ്ങൾ അനുഭവിക്കാൻ സാധിക്കുന്നതാണ്. മുടിസംരക്ഷണത്തിന്റെ കാര്യത്തിലും കാടമുട്ട ഒട്ടും പുറകിലല്ല.
വയറ്റിലുണ്ടാകുന്ന അൾസർ ഇല്ലാതാക്കാനും കാടമുട്ട കഴിയുന്നതാണ്. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഈ മുട്ടയ്ക്ക് കഴിയും. അനീമിയ ക്കെതിരെ പൊരുതാനും ഇതിന് പ്രത്യേക കഴിവുണ്ട്. ശരീരത്തിലെ ബലം നൽകാനും ഇത് സഹായകരമാണ്. അസ്മ പ്രതിരോധിക്കാനും ഇത് സഹായകരമാണ്. പ്രമേഹരോഗികൾക്ക് ആശ്വാസം ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.