പല രീതിയിലും പലതരത്തിലാണ് ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ബാധിക്കുക. നമുക്ക് അറിയുന്ന അസുഖങ്ങളും നമുക്ക് അധികം അറിയാത്ത അസുഖങ്ങളും ഇത്തരത്തിൽ കാണാൻ കഴിയും. ഇതുപോലെ ഇന്ന് പലരിലും കൂടുതലായി കണ്ടു വന്നുകൊണ്ടിരിക്കുന്ന ഒരു അസുഖമാണ് യൂറിക് ആസിഡ് പ്രശ്നങ്ങൾ. ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡ് അളവ് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. യൂറിക്കാസിഡ് രക്തത്തിലൂടെ പുറത്തുപോകാതെ വരുകയും രക്തത്തിൽ അലിഞ്ഞു ചേരുകയും ചെയ്യുന്നതുമൂലം.
പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടാകാൻ കാരണമാകാം. ഇതിനു പ്രധാന കാരണം നമ്മുടെ ജീവിത ശൈലി തന്നെയാണ്.. ഇത്തരത്തിലുള്ള യൂറിക്കാസിഡ് അളവ് എങ്ങനെ കുറയ്ക്കാൻ സാധിക്കും എന്നാൽ ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്നത്തെ കാലത്ത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് കിഡ്നി ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് എന്ന വസ്തുത. കിഡ്നി ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ ജീവിതം സന്തോഷകരമായി മുന്നോട്ടു പോവുക.
https://youtu.be/uDq2daOpiRA
ശരീരത്തിലുണ്ടാകുന്ന യൂറിക് അംമ്ലങ്ങൾ കിഡ്നി വഴിയാണ് പുറത്തേക്ക് കളയുന്നത്. ഇന്ന് ഇവിടെ പറയുന്നത് അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചല്ലാ. കിഡ്നിയിൽ ഉണ്ടാകുന്ന സകല പ്രശ്നങ്ങളും മാറ്റിവെക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചില ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് വഴി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് നല്ല മാറ്റം തന്നെ ഉണ്ടാകുന്നതാണ്. സ്ത്രീകൾക്ക് യൂറിക് അമ്ലം ആറു മില്ലിഗ്രാം വരെയും പുരുഷന്മാർക്ക് 7 മില്ലിഗ്രാം വരെയുമാണ് ആവശ്യമുള്ളതാണ്.
ഇതിൽ കൂടുന്നതാണ് പല പ്രശ്നങ്ങൾക്കും കാരണമാകുന്നത്. ഇത് കൂടുന്നത് വഴി പലതരത്തിലുള്ള മുട്ടു വേദനകൾ അടിവയറ്റിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ കണ്ടു വരാം. ചീര ഉപയോഗിക്കുന്നതുവഴി ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ മാറ്റി നിർത്താവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.