നടക്കുമ്പോൾ കാണിക്കുന്ന ഈ തെറ്റുകൾ ഇനിയെങ്കിലും ആവർത്തിക്കരുത്…

രാവിലെ സമയങ്ങളിൽ നടക്കുന്നത് ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെ നല്ലതാണ്. രാവിലെ സമയങ്ങളിൽ മാത്രമല്ല ഒഴിവ് സമയങ്ങളിൽ സമയങ്ങളിൽ വെറുതെയിരിക്കാതെ കുറച്ച് സമയം നടക്കുന്നത് ശരീരത്തിന് വളരെ നല്ലതു തന്നെയാണ്. എന്നാൽ ഇത്തരത്തിൽ നടക്കുമ്പോൾ അറിയാതെ ചെയ്യുന്ന തെറ്റുകൾ ചിലപ്പോൾ മരണത്തിന് വരെ കാരണമാകാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ദിവസവും നടക്കുന്നത് എനർജി കൂട്ടാനും ആരോഗ്യം സംരക്ഷിക്കാനും ശരീരഭാരം വർധിക്കാതിരിക്കാൻ സഹായിക്കുന്നു നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. ദിവസം ഒരു കിലോമീറ്റർ നടക്കുന്നത് ഒരു മണിക്കൂർ വരെ ആയുസ്സ് കൂടും എന്നാണ് പഠനം പറയുന്നത്. അതുകൊണ്ട് തന്നെ ദിവസവും 31 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ നടക്കാൻ ശ്രമിക്കുക. എന്നാൽ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചെറിയ തെറ്റുകൾ ആണ് ഇവിടെ പറയുന്നത്. ഒന്നാമത്തെ കാര്യം ശരിയായ ഷൂസ് ധരിക്കുക എന്നതാണ്.

പലരും ഷൂസ് ഇല്ലാതെ വിലകുറഞ്ഞ ഷൂസ് വാങ്ങി പല റഫ് സ്ഥലത്തിലൂടെയും നടക്കുന്നത് ശരീരത്തിന് വളരെ ദോഷകരമാണ്. നിങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ ശരീരഭാരം 40 ശതമാനം അധികമായി കൂടുന്നു അതിനുകാരണം ഗുരുത്വ ആകർഷണമാണ്. സിന്തറ്റിക് ട്രാക്കിലാണ് എപ്പോഴും നടക്കാൻ അത്യുത്തമം. കോൺക്രീറ്റ് റോഡുകളിൽ നടക്കുന്നത് വഴി ജോയിന്റ് കളിൽ വേദന ഉണ്ടാവാൻ കാരണമാകുന്നു.

പ്രോപ്പർ ആയി നടന്നാൽ മാത്രമേ നടത്തത്തിന് ഗുണം ലഭിക്കുക യുള്ളൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *