മലബന്ധത്തെ അകറ്റാൻ ഇനി ഇവ കഴിച്ചാൽ മതി. ഇതാരും തിരിച്ചറിയാതെ പോകല്ലേ…| Constipation naturally remady

Constipation naturally remady : നമ്മെ ഓരോരുത്തരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് കോൺസ്റ്റിപേഷൻ അഥവാ മലബന്ധം. ശരിയായിവിധം മലം പുറന്തള്ളാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഇത്. ഈയൊരു രോഗം നാം സ്വയം വരുത്തി വയ്ക്കുന്ന രോഗമാണെന്ന് പറയാൻ സാധിക്കും. കഴിക്കുന്ന ഭക്ഷണങ്ങളിൽ നാരുകൾ എന്ന കണ്ടന്റ് ധാരാളമായി ഇല്ലാത്തതിനാൽ മാത്രം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ദഹന വ്യവസ്ഥ ശരിയായ വിധം നടക്കാത്തതിനാൽ മലബന്ധം എന്ന അവസ്ഥ ഉണ്ടാകുന്നു.

   

ഇത്തരത്തിൽ മലബന്ധം തുടർച്ചയായി ഉണ്ടാവുകയാണെങ്കിൽ അത് മറ്റു പല രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. പൈൽസ് പിസ്റ്റുല ഫിഷർ വൻകുടലിലെ ക്യാൻസർ എന്നിങ്ങനെ നിരവധി രോഗങ്ങളാണ് മലബന്ധം എന്ന ഒരൊറ്റ പ്രശ്നത്തിലൂടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. മലം പുറന്തള്ളാൻ വേണ്ടി പലതരത്തിൽ നാം ഓരോരുത്തരും സ്ട്രെയിൻ എടുക്കുന്നതിന് ഫലമായി രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീർമതയാണ് പൈൽസ്.

എന്ന് പറയുന്നത്. ഇതേ സിറ്റുവേഷനിൽ രക്തക്കുഴലുകളിൽ വിള്ളലുകൾ ഉണ്ടാകുന്നതാണ് ഫിഷർ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള രോഗങ്ങളെ എല്ലാം മറി കടക്കുന്നതിനു വേണ്ടി നമുക്ക് നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരം കാര്യങ്ങൾ ശരിയായി ചെയ്യുകയാണെങ്കിൽ.

വളരെ പെട്ടെന്ന് തന്നെ മലബന്ധത്തെ അകറ്റാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും സാധിക്കുന്നു. അതിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് നാരുകൾ അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി കഴിക്കുക എന്നുള്ളതാണ്. അതോടൊപ്പം തന്നെ മലബന്ധത്തെ പ്രതിരോധിക്കാൻ കഴിക്കാൻ സാധിക്കുന്നതാണ് ചിയാസിഡ്സ് മത്തന്റെ കുരു എള്ള് എന്നിങ്ങനെയുള്ള. തുടർന്ന് വീഡിയോ കാണുക.