ഫെയ്സ് പാക്കിനെ വിട ഇനി നിറം വർദ്ധിപ്പിക്കാൻ ഇതു മാത്രം മതി. കണ്ടു നോക്കൂ.

നമ്മുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും പലവിധത്തിലുള്ള പ്രോഡക്ടുകൾ ആണ് ഉപയോഗിക്കാറുള്ളത്. ഫേഷ്യൽ ബ്ലീച്ചിംഗ് സ്ക്രബ്ബിങ് ഫെയ്സ് പാക്കുകൾ എന്നിങ്ങനെ ഒട്ടനവധി പ്രൊഡക്ടുകൾ നാമോരോരുത്തരും ഉപയോഗിക്കാറുണ്ട്. ഇവയുടെ ഉപയോഗം നമ്മുടെ മുഖത്തെ കറുത്ത പാടുകളും മുഖത്തെ കുരുക്കളും ചുളിവുകൾ വരകൾ എന്നിവയെല്ലാം നീക്കം ചെയ്യുന്നു. അതിനാൽ തന്നെ എത്രതന്നെ വില കൊടുത്താലും നാം ഓരോരുത്തരും.

ഇത്തരം പ്രോഡക്ടുകൾ വിപണിയിൽ നിന്ന് വാങ്ങിക്കാറുണ്ട്. എന്നാൽ പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്ന ഒരു കാര്യമാണ് ഇത്തരത്തിൽ വിപണിയിൽ നിന്ന് വാങ്ങിക്കുന്ന പ്രോഡക്ടുകൾ ഉപയോഗം പലതരത്തിലുള്ള സൈഡ് എഫക്ട് ഉണ്ടാക്കും എന്നുള്ളത്. വിപണിയിൽ നിന്ന് ഇത്തരത്തിലുള്ള പ്രോഡക്ടുകൾ വാങ്ങുമ്പോൾ അവയിൽ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ടാകും.

ഈ കെമിക്കലുകളുടെ പ്രവർത്തന ഫലമായി പ്രായമാകുന്നതിന് മുൻപ് തന്നെ മുഖത്ത് ചുളിവുകളും വരകളും എല്ലാം വരുന്നതായി കാണുന്നു. അത്തരത്തിൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇല്ലാതെ തന്നെ നമ്മുടെ മുഖത്തെ പാടുകളും കുരുക്കളും എല്ലാം നീക്കിക്കൊണ്ട് വർധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഫെയ്സ്ടോണർ ആണ് ഇതിൽ കാണുന്നത്.

നമുക്ക് ചെലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു സൂപ്പർ ഫെയ്സ് ടോണർ ആണ് ഇത്. ഇത് ഉണ്ടാക്കുന്നതിനുവേണ്ടി നമുക്ക് ഏറ്റവും ആവശ്യമായി വേണ്ടത് ചെമ്പരത്തി പൂവാണ്. നമ്മുടെ ചുറ്റുപാടും ഏറ്റവുമധികം കാണുന്നതും അതുപോലെ തന്നെ ഏറ്റവും അധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളതും ആയിട്ടുള്ള ഒരു പൂവാണ് ചെമ്പരത്തിപ്പൂവ്. തുടർന്ന് വീഡിയോ കാണുക.