മുട്ട് തേയ്മാനത്തെ വളരെ എളുപ്പം മാറ്റിയെടുക്കാൻ ഇതു മാത്രം മതി. ഇതാരും നിസ്സാരമായി കാണരുതേ…| Kal Muttu Theymanam Malayalam

Kal Muttu Theymanam Malayalam : നമ്മുടെ ശരീരത്തിലേക്ക് ഏറ്റവും അധികം രോഗം കയറി വരുന്ന സമയമാണ് പ്രായാധിക്യം. എന്നാൽ ഇന്ന് ജീവിതശൈലിയിലെ പാകപ്പിഴകൾമൂലം കയർ വരുന്ന രോഗങ്ങൾക്ക് പ്രായം ഒരു തടസ്സമില്ലാതെ ആയിരിക്കുകയാണ്. അത്തരത്തിൽ ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ കാണാൻ സാധിക്കുന്ന ഒന്നാണ് കാൽമുട്ട് തേയ്മാനം. നമ്മെ തന്നെ താങ്ങി നിർത്തുന്ന നമ്മുടെ മുട്ടുകൾ നേരിടുന്ന തേയ്മാനമാണ് കാൽമുട്ട് തേയ്മാനം. കാൽമുട്ടുകളുടെ രണ്ട് എല്ലുകളെയും.

ചേർത്തുവയ്ക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന തേയ്മാനമാണ് ഇത്. ഇത് വേദനാജനകമായിട്ടുള്ള ഒരു അവസ്ഥയാണ്. ഇതുവഴി ശരിയായിവിധം നടക്കുവാനോ ദൈനംദിന കാര്യങ്ങൾ ചെയ്യുവാനോ ഓരോരുത്തർക്കും സാധിക്കാതെ വരുന്നു. പലതരത്തിലുള്ള കാരണങ്ങളാണ് കാൽമുട്ട് തേയ്മാനത്തിനുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അമിതമായുള്ള ശരീര ഭാരമാണ്. ശരീരഭാരം കൂടി വരുമ്പോൾ നമ്മുടെ കാലുകൾക്ക് കൂടുതലായി സമ്മർദ്ദം ചെലുത്തേണ്ടി വരികയും അതുവഴി തേയ്മാനം വളരെ വേഗം നടക്കുകയും ചെയ്യുന്നു.

കൂടാതെ കായിക അധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ആണെങ്കിൽ അവരിലും ഇത്തരത്തിൽ തേയ്മാനം കാണുന്നു. കൂടാതെ സ്പോർട്സ് റിലേറ്റഡ് ആയിട്ടുള്ള പ്രവർത്തികൾ ചെയ്യുന്നവരിലും ഇത് സർവ്വസാധാരണമായി കാണാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ ഏതെങ്കിലും തരത്തിലുള്ള ഇഞ്ചുറികൾ മുട്ടുകളെ ബാധിച്ചിട്ടുണ്ടെങ്കിൽ അവർക്കും.

ഇത്തരത്തിൽ കാൽമുട്ട് തേയ്മാനവും കാൽമുട്ട് വേദനയും ഉണ്ടാകുന്നു. ഇത്തരത്തിൽ അതിവേദനാജനകമായ അവസ്ഥയെ മാറി കിടക്കാൻ നാമോരോരുത്തരും വേദനസംഹാരികൾ മാറിമാറി കഴിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ വേദനസംഹാരികളെ വിഴുങ്ങാതെ തന്നെ വേദനയെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡി ആണ് കാണുന്നത്. തുടർന്ന് വീഡിയോ കാണുക.