കഫക്കെട്ടിനെ വേരോടെ പിഴുതെറിയാൻ ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| To uproot Kaphakattu

To uproot Kaphakattu : നാമോരോരുത്തരും നിത്യ ജീവിതത്തിൽ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് ജലദോഷം ചുമ കഫക്കെട്ട് മുതലായവ. തുടക്കത്തിൽ ചെറിയ ജലദോഷമായി തുടങ്ങി പിന്നീട് അത് കഫക്കെട്ടായി മാറുകയും ആണ് ചെയ്യാനുള്ളത്. ഇത്തരത്തിലുള്ള കഫക്കെട്ടും ചുമയും എല്ലാം ഇന്ന് സർവ സാധാരണമായി തന്നെ കുട്ടികളിലും മുതിർന്നവരും ഒരുപോലെതന്നെ കാണാവുന്നതാണ്. ഇത്തരത്തിൽ കഫക്കെട്ട് ഉണ്ടാകുമ്പോൾ വിട്ടുമാറാത്ത ചുമയാണ് ഓരോരുത്തരിലും ഉണ്ടാകുന്നത്.

ഈയൊരു ചുമ രാത്രി സമയങ്ങളിൽ ആണ് കൂടുതലായി കാണുന്നത്. അതിനാൽ തന്നെ പിറ്റേദിവസം ഉറക്ക ക്ഷീണവും മറ്റും അധികമായി തന്നെ ഇത്തരം ഒരു അവസ്ഥയിൽ ഉണ്ടാകുന്നു. ഇത്തരത്തിൽ കഫക്കെട്ട് വിട്ടുമാറാതെ തന്നെ ശരീരത്തിൽ നിൽക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് രോഗപ്രതിരോധശേഷി കുറഞ്ഞു വരുന്നു എന്നുള്ളതിനാലാണ്. കൂടാതെ കാലാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ കഫംകെട്ടും ജലദോഷവും ചുമയും എല്ലാം ഓരോരുത്തരിലും ഉണ്ടാകുന്നു.

അതോടൊപ്പം തന്നെ കഴിക്കുന്ന ഭക്ഷണങ്ങളിൽ അലർജറ്റിക്കായി എന്തെങ്കിലും ശരീരത്തിൽ എത്തുകയാണെങ്കിൽ അതിന്റെ റിയാക്ഷൻ ആയും ഇത്തരത്തിൽ കഫക്കെട്ട് കാണാവുന്നതാണ്. പാല് പാലുൽപന്നങ്ങൾ മുട്ട തുടങ്ങിയവയാണ് ഏറ്റവും അധികം അലർജി ഉണ്ടാക്കുന്നത്. അതുപോലെ തന്നെ പൊടിപടലങ്ങൾ അമിതമായി അടിക്കുന്നതിന്റെ ഫലമായും കഫകെട്ട് കാണുന്നു.

കൂടാതെ നല്ലവണ്ണം വിയർക്കുന്നതിന്റെ ഫലമായും ഇത്തരത്തിൽ നീരിറക്കം ഉണ്ടായി കഫംകെട്ട് കാണാവുന്നതാണ്. അതോടൊപ്പം തന്നെ ഉണ്ടാകുമ്പോൾ ഇത്തരത്തിൽ കഫകെട്ട് ഉണ്ടാവുന്നതായി കാണാൻ സാധിക്കും. കൂടാതെ സൈനസൈറ്റിസിന്റെ പ്രശ്നം ഉള്ളവരിലും ഇത്തരത്തിൽ കഫംകെട്ട് സർവ്വ സാധാരണമായി തന്നെ കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

One thought on “കഫക്കെട്ടിനെ വേരോടെ പിഴുതെറിയാൻ ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| To uproot Kaphakattu

Comments are closed.