Corns treatment at home : നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ആണി രോഗം. തൊലിപ്പുറത്ത് ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്. കൈവെള്ളയിലും കാൽപാദങ്ങളിലാണ് ഇതുണ്ടാവുന്നത്. ഇവ കൈവെള്ളയിലും കാൽപാദങ്ങളിലും ഉണ്ടാകാമെങ്കിലും കാൽപാദങ്ങളിലാണ് കൂടുതലായി കാണുന്നത്. ഇതുവഴി അസഹ്യമായവേദനയാണ് ഓരോരുത്തരും അനുഭവിക്കുന്നത്. അതോടൊപ്പം തന്നെ നടക്കുവാൻ വരെ ഇത് ഉണ്ടാകുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇത് വൈറസ് മുഖേനയും അല്ലാതെയും ഉണ്ടാകാവുന്നതാണ്. ഇത്തരത്തിൽ ആണി ഉണ്ടാകുമ്പോൾ നടക്കുമ്പോഴും നിൽക്കുമ്പോഴും എല്ലാം ആണ് ചർമ്മത്തിനുള്ളിലേക്ക് തള്ളപ്പെടുമ്പോഴാണ് വേദനകൾ ഉണ്ടാകുന്നത്. വൃത്തിഹീനമായ സ്ഥലങ്ങളിൽ നടക്കുന്നതും പാദരക്ഷകൾ ഉപയോഗിക്കാതെ നടക്കുന്നതും എല്ലാം ഇത്തരത്തിലുള്ള രോഗം വർദ്ധിക്കുന്നതിനേ കാരണമാകുന്നു. ഏതാണ്ട് നമ്മുടെ കാലുകളിൽ ഉണ്ടാകുന്ന തഴമ്പുകളെ പോലെയാണ് ഇത് കാണപ്പെടുന്നത്.
ഈ തഴമ്പുകളുടെ നടുഭാഗത്തായി ചെറിയ കറുത്ത നിറത്തിലുള്ള മുള്ള് പോലത്തെ കാണുന്ന ഒന്നാണ് ആണി. ഇത്തരത്തിലുള്ള ആണിയെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ നാം സ്വീകരിക്കാറുണ്ട്. എന്നാൽ ഇവയുടെ ഉപയോഗം വഴി ആണി മാറുമെങ്കിലും പിന്നീട് വീണ്ടും ഇതു വരുന്നതായി കാണാൻ സാധിക്കുന്നു. അത്തരത്തിൽ ആണി രോഗം ഇനി ഒരിക്കലും വരാത്ത രീതിയിൽ മാറ്റിയെടുക്കാൻ വേണ്ട ഒരു ഹോം റെമഡിയാണ്.
ഇതിൽ കാണുന്നത്. ഇതിനായി കരിംജീരകം ആണ് ഇവിടെ ഉപയോഗിക്കുന്നത്. മരണം ഒഴികെയുള്ള എല്ലാ രോഗങ്ങൾക്കുള്ള ഒരു ഉത്തമ പരിഹാരമാർഗമാണ് കരിഞ്ചീരകം. ഇക്കാര്യത്തോടൊപ്പം അല്പം മഞ്ഞപ്പൊടിയും ചെറുനാരങ്ങയുടെ നീരും ചേർത്ത് മിക്സ് ചെയ്ത് ആണിയുള്ള ഭാഗത്ത് പുരട്ടുകയാണ് വേണ്ടത്. ഇതുവഴി ആണ് പെട്ടെന്ന് തന്നെ ഇല്ലാതാക്കുകയും ഇനി ഒരിക്കലും വരാതിരിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.