വയർ മുഴുവൻ ക്ലീൻ ആകാൻ ഇതു മാത്രം മതി. ഇതാരും അറിയാതെ പോകരുതേ.

ശാരീരിക പ്രവർത്തനങ്ങൾക്ക് വിറ്റാമിനുകളെ പോലെയും മിനറൽസിനെ പോലെയും എല്ലാം ആവശ്യമായിട്ടുള്ള ഒന്നാണ് ബാക്ടീരിയകൾ. നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളും കാഴ്ചവയ്ക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. അത്തരത്തിൽ ലക്ഷക്കണക്കിന് ബാക്ടീരിയകളാണ് നമ്മുടെ ശരീരത്തിൽ ഒട്ടാകെ ഉള്ളത്. അവയിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വയറിലെ ബാക്ടീരിയകൾ. നാം കഴിക്കുന്ന ഭക്ഷണങ്ങൾ വായയിൽ വെച്ച് ഉമിനീരുമായി.

കൂടി കലർന്ന് അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തുകയും അവിടെവച്ച് അത് ദഹിക്കുകയും അത് ചെറുകുടലിൽ എത്തി അവിടെവച്ച് ആവശ്യമായ ശരീരം സ്വീകരിക്കുകയും മലദ്വാരത്തിലൂടെ ആവശ്യമല്ലാത്ത പുറം തള്ളുകയും ആണ് ചെയ്യാറുള്ളത്. ഈയൊരു ദഹന വ്യവസ്ഥയിൽ ഭക്ഷണങ്ങളെ ദഹിപ്പിക്കുന്നതിനും ആവശ്യമായ രക്തത്തിലൂടെ ശരീരം ചെയ്യുന്നതിനും എല്ലാം നല്ല ബാക്ടീരിയകൾ വളരെ അത്യാവശ്യമാണ്. എന്നാൽ പലതരത്തിലുള്ള കാരണങ്ങളാൽ ഇത്തരത്തിൽ നല്ല ബാക്ടീരിയകൾ കുറയുകയും.

ചീത്ത ബാക്ടീരിയകൾ വർധിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ബാക്ടീരിയകളുടെ പ്രവർത്തനം നമ്മുടെ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. നാം ഓരോരുത്തരും പലതരത്തിലുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകാറുള്ളത്. ചിലർക്ക് സന്തോഷം ചിലർക്ക് ദുഃഖം ചിലവർക്ക് ഇപ്പോഴും വിഷാദo എന്നിങ്ങനെ പല അവസ്ഥകളും കാണാൻ സാധിക്കും. ഇത്തരത്തിലുള്ള അവസ്ഥകൾ പുറപ്പെടുവിക്കുന്നത് നമ്മുടെ തലച്ചോറാണ്.

ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പിന്നിലുള്ളത് നമ്മുടെ വയറിന് അകത്തുള്ള ബാക്ടീരിയകളാണ്. നമ്മുടെ വയറിലാണ് ഇത്തരത്തിലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നത്. വയറിൽ നല്ല ബാക്ടീരിയകൾ അധികമായി കാണുമ്പോൾ ഹോർമോണുകൾ യഥാവിധം ഉല്പാദിപ്പിക്കപ്പെടുകയും അവ കുറയുമ്പോൾ ഹോർമോണുകളിൽ ഏറ്റക്കുറച്ചിലുകൾ കാണാൻ സാധിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നല്ല ബാക്ടീരിയകളുടെ കുറവ് വയറിൽ ഉണ്ടാകുമ്പോൾ അത് തലച്ചോറിനെ ബാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top