എത്ര വലിയ അൾസറുകളെയും മരുന്നുകൾ ഇല്ലാതെ തന്നെ ഭേദമാക്കാം. ഇത്തരം കാര്യങ്ങളെ ആരും നിസ്സാരമായി കാണരുതേ.

ഇന്നത്തെ സമൂഹം നേരിടുന്ന മറ്റൊരു പ്രശ്നമാണ് വയറിനുള്ളിലെ അൾസർ. വായയിൽ പുണ്ണ് ഉണ്ടാകുന്നതുപോലെ തന്നെ വയറിനുള്ളിൽ ഉണ്ടാകുന്ന പുണ്ണ് ആണ് ഇത്. ആമാശയത്തിലും ചെറുകുടലിലും കാണപ്പെടുന്ന പുണ്ണ്കളാണ് അൾസർ എന്ന് പറയുന്നത്. ഇത് ആമാശയത്തിന്റെ ഭിത്തിയിലും ചെറുകുടലിന്റെ തുടക്കഭാഗത്തും പൊതുവേ കാണാറുണ്ട്. ഇത്തരം ഒരു അവസ്ഥയെ മരുന്നുകൊണ്ട് ട്രീറ്റ് ചെയ്യുന്നവരാണ് നാം ഓരോരുത്തരും.

എന്നാൽ മരുന്നുകൾക്ക് അപ്പുറം ഭക്ഷണരീതിയിൽ ക്രമീകരണങ്ങൾ കൊണ്ടുവരികയാണെങ്കിൽ ഇവയെ പെട്ടെന്ന് തന്നെ മറികടക്കാൻ ആകും. ഇത്തരത്തിലുള്ള അൾസറുകൾ വിഭാഗത്തിൽപ്പെട്ട ബ്ലഡ് ഗ്രൂപ്പുകളിൽ കാണപ്പെടാറുണ്ട്. കൂടാതെ എല്ലാ രോഗങ്ങളെപ്പോലെ ഇതിനും പാരമ്പര്യം ഒരു ഘടകമാണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ എച്ച് പയോരി എന്ന ബാക്ടീരിയ മൂലവും ഇത്തരത്തിലുള്ള അൾസറുകൾ ഉണ്ടാകാം. കൂടാതെ നമ്മുടെ മാനസിക സംഘർഷങ്ങൾ ഇത്തരം രോഗങ്ങളെ ഉത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്.

അതോടൊപ്പം തന്നെ വേദനസംഹാരികൾ സ്റ്റിറോയിഡുകൾ എന്നിങ്ങനെയുള്ള വസ്തുതമായി കഴിക്കുന്നവർക്കും ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുന്നു. കൂടാതെ മദ്യപാനം പുകവലി എരു പുളി കൂടിയ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗവും വയറിലെ അൾസറുകളുടെ പ്രധാന കാരണങ്ങളാണ്. ഒരു വ്യക്തിയിൽ എത്രത്തോളം ആണ് അതിന്റെ വ്യാപ്തി എന്നത് അനുസരിച്ചാണ് ലക്ഷണങ്ങൾ ആ വ്യക്തിയുടെ ശരീരം പുറപ്പെടുവിക്കാൻ ഉള്ളത്.

ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് വയറുവേദന തന്നെയാണ്. വയറിന്റെ മുകൾഭാഗത്ത് ആയിട്ടുള്ള വേദനയും ശർദ്ദി ഓക്കാനം വയറു പിടുത്തം എന്നിങ്ങനെയുള്ളവരും മറ്റു അസ്വസ്ഥതകളാണ്. കൂടാതെ മലത്തിലൂടെ രക്തം പോകുന്നതും ഛർദിയിലൂടെ രക്തം പോകുന്നതും വയറിനുള്ളിലെ അൾസറിന്റെ പ്രധാന ലക്ഷണങ്ങൾ തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *