ക്യാൻസറുകൾ ഇന്ന് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ഇന്നത്തെ മരണങ്ങളുടെ ഏറ്റവും വലിയ ഒരു കാരണം കൂടിയാണ് ക്യാൻസർ. ശരീരത്തിൽ ഉണ്ടാകുന്ന അമിതമായിട്ടുള്ള ഇത്തരം കോശ വളർച്ച പല ഭാഗങ്ങളിൽ കാണാം. ഇത് ബോൺമാരാ കാൻസർ ആമാശയാ ക്യാൻസർ കൊളോൺ കാൻസർ ബ്ലഡ് കാൻസർ എന്നിങ്ങനെ ഒട്ടനവധിയാണ്. ഇത്തരം ക്യാൻസറുകളെ മറി കടക്കുവാൻ വേണ്ടി ഇന്നത്തെ ആളുകൾ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുകയാണ്.
നമ്മുടെ ജീവിത രീതിയിൽ വന്നിട്ടുള്ള മാറ്റങ്ങളാണ് ഇത്തരത്തിലുള്ള ക്യാൻസറുകൾക്ക് കാരണമാകുന്നത്. അത്തരത്തിൽ ഇന്ന് ഒട്ടനവധി ആളുകളെ മരണത്തിന് കാരണമായിട്ടുള്ള ഒരു ക്യാൻസറാണ് ഉദര സംബന്ധമായിട്ടുള്ള ക്യാൻസർ. ഉദരസംബന്ധം എന്ന് പറയുമ്പോൾ നമ്മുടെ ദഹന വ്യവസ്ഥയിലെ അവയവങ്ങളിൽ വരുന്ന ക്യാൻസറുകളാണ്. അന്നനാളം ആമാശയും ചെറുകുടൽ എന്നിവയിൽ വരുന്ന ക്യാൻസറുകളെയാണ്.
ഉദര സംബന്ധമായ ക്യാൻസറുകൾ എന്ന് പറയുന്നത്. ഇത്തരം ക്യാൻസറുകൾക്ക് പലതരത്തിലുള്ള ലക്ഷണങ്ങൾ ശരീരം കാണിക്കാറുണ്ട്. അന്നനാളത്തിലാണോ ക്യാൻസറുകൾ ഉണ്ടെങ്കിൽ ആഹാരം ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട് ആയിട്ടാണ് അത് പ്രകടമാക്കുക. ആമാശയത്തിലോ മറ്റോ വൽക്കുടലിലോ ചെറുകുടലിലോ ആണ് ക്യാൻസറില്‍ അത് മലബന്ധമായി ബന്ധപ്പെട്ട ആയിരിക്കും പ്രകടമാകുന്നത്. ഇത്തരം ക്യാൻസറുകളെ നിർണയിക്കുന്നതിനെ പലതരത്തിലുള്ള ടെസ്റ്റുകളും ഇന്ന് അവൈലബിൾ ആണ്.
ഇത്തരത്തിൽ ബയോപ്സി എടുക്കുന്നതു വഴി ക്യാൻസറുകൾ തിരിച്ചറിയാൻ സാധിക്കും. അതോടൊപ്പം തന്നെ സി ടി സ്കാനും എംആർ എ സ്കാനും എടുത്ത് ക്യാൻസറുകളുടെ സ്റ്റേജ് നിർണയിക്കുന്നതാണ് അടുത്തഘട്ടം. തുടക്കത്തിലുള്ള സ്റ്റേജുകളിൽ ആണ് ക്യാൻസർ നിൽക്കുന്നത് എങ്കിൽ അതിൽ നിന്ന് മോചനം പെട്ടെന്ന് തന്നെ നമുക്ക് പ്രാപിക്കാനാകും. തുടർന്ന് വീഡിയോ കാണുക.