ഒട്ടനവധി പ്രശ്നങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരാണ് നാം ഓരോരുത്തരും. അതിൽ മാനസികമായവയും ശാരീരികമായവയും ഉൾപ്പെടുന്നു. ഇന്ന് പ്രധാനമായും ഇത്തരത്തിലുള്ള അവസ്ഥകൾ നേരിടുന്നത് സ്ത്രീകളാണ്. ഒട്ടുമിക്ക സ്ത്രീകളും അവർക്ക് വേണ്ടി അല്ലാതെ തന്നെ മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിക്കുന്നത്. അതിനാൽ തന്നെ അവർ അവരുടെ ജീവിതത്തെ കൂടുതൽ ശ്രദ്ധിക്കാതെ വരികയും ചെയ്യുന്നു.
ഇത്തരത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ മരുന്നുകൊണ്ട് അല്ലാതെ തന്നെ നമുക്ക് നേരിടാൻ പറ്റുന്ന ഒരു മാർഗ്ഗമാണ് യോഗ. ഒട്ടനവധി കാര്യങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ന് ഏറ്റവും കൂടുതൽ ചെറുപ്പക്കാരിൽ യോഗ എന്ന മാർഗത്തിൽ തിരഞ്ഞെടുക്കുന്നത് പിസിഒഡി പോലുള്ള പ്രശ്നങ്ങൾക്കാണ്. പെൺകുട്ടികളിൽ കണ്ടുവരുന്ന ഇത്തരം പ്രശ്നങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു രീതിയാണ് ഇത്.
അതുപോലെതന്നെ മിഡിൽ ഏജ്ഡ് ആയിട്ടുള്ള സ്ത്രീകൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ. കൂടാതെ പ്രായമായവരാണെങ്കിൽ അവർ പല രോഗങ്ങളും മൂലമാകും ഇത്തരം യോഗങ്ങൾ ചെയ്യുന്നത്. ഇത്തരത്തിൽ 40 കളിലെ സ്ത്രീകളിൽ നേരിടുന്ന മുടികൊഴിച്ചിൽ എന്ന പ്രശ്നങ്ങൾക്ക് വേണ്ടിയിട്ടുള്ള പരിഹാരം മാർഗമാണ് ഇതിൽ കാണുന്നത്. ഇത്തരം യോഗ അഭ്യാസങ്ങൾ തുടരുന്നതിന് മുൻപ് തന്നെ നാം.
നമ്മുടെ വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ ബ്ലഡ് ടെസ്റ്റ് ഷുഗർ പ്രഷർ തൈറോയ്ഡ് എന്നിങ്ങനെ ഒട്ടനവധി ടെസ്റ്റുകൾ ചെയ്യുന്നതുവരെ ആണോ നമ്മുടെ മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ ഒളിഞ്ഞിരിക്കുന്നത് നമുക്ക് കണ്ടെത്താനാകും. ഇവ കൂടാതെ നല്ലൊരു ഡയറ്റും ഈ പ്രായത്തിൽ ഫോളോ ചെയ്യേണ്ടത് അത്യാവശ്യമാണ്. തുടർന്ന് വീഡിയോ കാണുക.