ഇന്നത്തെ മനുഷ്യരിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഷുഗർ. ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ അമിത ഉപയോഗവും ജീവിതരീതിയിൽ വരുന്ന മാറ്റവും വ്യായാമ കുറവും ആണ് ഇതിന്റെ പ്രധാന കാരണങ്ങൾ. മെഡിസിൻ സ്വീകരിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ഡയബറ്റിക്സ് കുറയ്ക്കാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ കൃത്യമായ രീതിയിൽ ഉള്ള ഡയറ്റ് ഇതിനെ വളരെ അത്യാവശ്യമാണ്. ഡയബറ്റിക് പേഷ്യൻസിൽ കണ്ടുവരുന്ന ഒന്നാണ് ഡയബറ്റിക് കോംപ്ലിക്കേഷൻ. ഡയബറ്റിക് കൺട്രോൾ ആയതിനുശേഷം മരവിപ്പ് പുകച്ചിൽ ഉദ്ധാരണക്കുറവ് കണ്ടുവരുന്നു. ഇങ്ങനെയുള്ള ഒരു അവസ്ഥയാണ് ഡയബറ്റിക് കോംപ്ലിക്കേഷൻ.
ഇത്തരം കോംപ്ലിക്കേഷൻ വർധിക്കുന്നത് നാഡികളിലെ രക്തത്തിന്റെ പ്രവാഹം സുഖകരം അല്ലാത്തതുകൊണ്ടാണ്. ഇത്തരം കണ്ടീഷനുകളിലെ രക്തത്തിന്റെ തിക്നസ് കൂടുകയും അത് അടിഞ്ഞുകൂടി ബ്ലോക്ക് ആയി കിടക്കുകയും ചെയ്യുന്നു. ഇത് മൂലം മരവിപ്പ്, കുത്തുന്ന പോലെയുള്ള വേദന, പുകച്ചിൽ എന്നിവയ്ക്ക് അനുഭവപ്പെടുന്നു. ഇതിന്റെ മൂർച്ചയിൽ അനുഭവപ്പെടുന്ന ഭാഗം റിമൂവ് ചെയ്യേണ്ടതായി വരുന്നു. ഇതിനെ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് വ്യായാമം. നല്ല രീതിയിൽ വ്യായാമം ചെയ്യുന്നത് വഴി നമ്മുടെ മസിലുകളിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും ഇതുവഴി ഷുഗർ കുറയുന്നു. ഇത്തരത്തിലുള്ള വ്യായാമ രീതികൾ ശരീരത്തിലെ അമിതമായി കൊളസ്ട്രോൾ നീക്കം ചെയ്തതിനും സഹായിക്കുന്നു.
എത്ര വ്യായാമം ചെയ്തിട്ടും മെഡിസിനുകൾ എടുത്തിട്ടും ഡയബറ്റിക് കോംപ്ലിക്കേഷൻ മാറ്റം വരാതിരിക്കുന്നതിന് മറ്റൊരു കാരണം ഫാറ്റിലിവറാണ്. ലിവറിൽ ഫാറ്റ് അടിഞ്ഞു കൂടുന്നതാണ് ഇത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാലും ലിവറിലെ ഫാറ്റ് കുറയാതിരുന്നാൽ ഇത്തരത്തിലുള്ള കോബ്ലിക്കേഷനുകൾ വർധിച്ചുവരുന്നു.ലിവർ ഫാറ്റിനുള്ള മെഡിസിനുകൾ എടുക്കുന്നത് വഴി ശരീരത്തിലുള്ള ഷുഗറും അപ്പാടെ കുറഞ്ഞു വരുന്നതായി കാണാം. ലിവർ ഫാറ്റ് കുറയുന്നത് ലിവറിന്റെ പ്രവർത്തനം സുഗമമാക്കി രക്തക്കുഴലിലെ ബ്ലോക്കിനെ നീക്കംചെയ്ത് ഷുഗറിനെയും കുറയ്ക്കുന്നു.
ഇതുപോലെ ഇത്തരത്തിലുള്ള മറ്റൊരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇത് കാലിലെ ഞരമ്പുകൾ തടിച്ചു വീർത്തിരിക്കുന്ന അവസ്ഥയാണ് ഇത് ശരീരത്തിലെ പ്രോട്ടീൻ അലർജി മൂലം ഉണ്ടാകുന്ന ഒന്നാണ്. പ്രോട്ടീൻ കട്ട് ചെയ്തിട്ടുള്ള ഡയറ്റ് ആണ് ഇതിനെ ഏറ്റവും യോജ്യമായത്. നല്ലൊരു ഡയറ്റ് പ്ലാനിലൂടെ ഡയബറ്റിക് നെയിം മറ്റും നമുക്ക് നീക്കം ചെയ്യാവുന്നതാണ്. ഇതിനായി നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിലെ ഗ്ലൂക്കോസ് അധിക മടങ്ങിയ ചോറ് മുതലായവ അപ്പാടെ നീക്കംചെയ്ത് റാഗി ഓട്സ് തിന എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കുക. അമിതമായ രീതിയിൽ കഴിക്കുന്നത് ഒഴിവാക്കി മിതമായ രീതിയിൽ കഴിച്ച് നമുക്ക് ഇത്തരം രോഗങ്ങളെ മറികടക്കാം.