മരിച്ച ഭാര്യയോടൊപ്പം ഉറങ്ങുന്ന ഭർത്താവ് 16 വർഷത്തെ സ്നേഹത്തിനു മുന്നിൽ കയ്യടിച്ച് സോഷ്യൽ മീഡിയ

പലതരത്തിലുള്ള ഞെട്ടിക്കുന്ന തും ആവേശകരവുമായ വാർത്തകൾ നാം പലപ്പോഴായി കണ്ടിട്ടുണ്ട്. പ്രണയത്തിനു കണ്ണും മൂക്കും ഇല്ല എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട് അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. പലതരത്തിലുള്ള വാർത്തകൾ നമ്മെ ആവേശം ജനിപ്പിക്കുന്നതും ഉന്മേഷം നിറക്കുന്നതും ആയിട്ടുണ്ട്. ഇവിടെ കാണുന്നത് അത്തരത്തിലുള്ള ഒന്നാണ്.

16 വർഷമായി ഭാര്യ മരിച്ചിട്ട് എന്നാലും ഭർത്താവ് ഉറങ്ങുന്നത് ഭാര്യയോടൊപ്പം ആണ് ഈ സ്നേഹത്തിനു മുന്നിൽ നമിച്ചു പോവുകയാണ് എല്ലാവരും. എന്റെ ജീവന്റെ ജീവനായ ഭാര്യ മരിച്ചപ്പോൾ സ്നേഹ നിധിയായ ഭർത്താവ് ഇതുപോലെ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. നമ്മുടെ പ്രിയപ്പെട്ടവർ നമ്മുടെ കൂടെ തന്നെ വേണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ്.

എന്നാൽ അപ്രതീക്ഷിതമായി മരണം അവരെ കൊണ്ടുപോകുമ്പോൾ നമ്മൾ അനുഭവിക്കുന്ന ശൂന്യത വളരെ വലുതാണ്. അവരില്ലാത്ത ജീവിതത്തെ പറ്റി ചിന്തിക്കാൻ പോലും കഴിയാത്തവർ ആയിരിക്കും പലരും അതുകൊണ്ടുതന്നെ പലരും മാനസികമായി തളർന്നു പോകാറുണ്ട്. ഈ സംഭവം നടക്കുന്നത് വിയറ്റ്നാമിൽ ആണ്.

മരിച്ച ഭാര്യക്കൊപ്പം ഉള്ള നിമിഷങ്ങൾ ഓർത്തുകൊണ്ട് രാവും പകലും അദ്ദേഹം തള്ളിനീക്കി. തന്റെ ഭാര്യ ഇല്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം പ്രിയതമയുടെ മൃതദേഹം പുറത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നു. ആ മൃതശരീരത്തെ കെട്ടിപ്പുണർന്ന് ആണ് വർഷങ്ങളായി അദ്ദേഹം ഉറങ്ങുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *