എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് കുടവയർ. കുടവയർ ഇല്ലാത്ത മലയാളികൾ വളരെ കുറവായിരിക്കും. കുടവയർ കുറച്ചു പോലുവേണമെന്ന ആഗ്രഹം ഇല്ലെങ്കിൽ ഇനി ഇതു കുടിച്ചാൽ മതി. കുടവയർ അതുപോലെ തന്നെ വയറിലെ കൊഴുപ്പും അമിതമായ വണ്ണവും എല്ലാം തന്നെ ഇന്നത്തെ കാലത്ത് നിരവധി ആളുകൾ അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ്. ഏറ്റവും അപകടകാരിയും ശരീരത്തെ വികൃതമാക്കുന്നതിൽ മുന്നിൽ നിൽക്കുന്നതുമായ ഒരു കൊഴുപ്പ് ആണ് വയറിലെ കൊഴുപ്പ്. നിരവധി അസുഖങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു പ്രശ്നം കൂടിയാണ്.
വയറിൽ കൊഴുപ്പ് അടിയുന്നത് അമിതമായ വണ്ണം ഹൃദ് രോഗങ്ങൾ രക്തസമ്മർദ്ദം ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്ക് കാരണമാകാറുണ്ട്. നിങ്ങൾ 30 വയസ്സിനു മുകളിലുള്ള ആളാണെങ്കിൽ അമിതമായ കൊഴുപ്പ് വയറിൽ അടിഞ്ഞിട്ടുണ്ട് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെ പെട്ടെന്ന് തന്നെ മാറ്റം വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ജീവിതരീതിയിൽ. ജീവിതരീതിയിൽ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത് എന്ന് നമുക്ക് നോക്കാം.
പഞ്ചസാര അമിതമായി കഴിക്കുന്നത് കുറയ്ക്കേണ്ടതാണ്. അതുപോലെതന്നെ ധാരാളം വെള്ളം കുടിക്കുക ആവശ്യത്തിന് കൃത്യസമയത്തും ഉറങ്ങുക. ഉച്ച ഉറക്കം പരമാവധി ഒഴിവാക്കുക. ഫൈബർ ധാരാളമായി അടങ്ങിയ ഭക്ഷണം ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. അതുപോലെതന്നെ വിറ്റാമിനുകളും മിനറലുകളും ആന്റി ഓസിഡന്റ്റുകളും ഒമേഘ ത്രീ ഫാറ്റിആസ്ഡ്കൾ അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്.
എന്നാൽ ഇനി പറയാൻ പോകുന്ന പാനീയം. നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വളരെ സഹായിക്കുന്നുണ്ട്. അമിതമായ വണ്ണം നിയന്ത്രിക്കാനും. നിരവധി രോഗങ്ങൾ തടയാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് എന്താണ് എന്നാണ് ഇവിടെ പറയുന്നത്. അതിനായി ആവശ്യമുള്ള സാധനങ്ങൾ ഇഞ്ചി ചീര ഒരു ഗ്ലാസ് വെള്ളം എന്നിവയാണ്. ഈ പാനീയം വയറിലെ കൊഴുപ്പ് ഉരുക്കി ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam