മുടിയുടെ വളർച്ച കൂട്ടാൻ പലതരത്തിലുള്ള മരുന്നുകളും ലോഷനുകളും ക്രീമുകളും ഉപയോഗിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ടാവും. മുടി കൊഴിയുന്നത് എല്ലാവരുടെയും ഒരു സൗന്ദര്യപ്രശ്നമാണ്. മുടിക്ക് ഉള്ള് കുറയുന്നു മുടി പൊട്ടി പോകുന്നു. കഷണ്ടി നിറയുന്നു എന്നിങ്ങനെ പല പ്രശ്നങ്ങളാണ് എല്ലാവർക്കുമുള്ളത്. പലരും തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റുന്നതിന് ട്രീറ്റ്മെന്റ് എടുക്കുകയും ഡോക്ടറെ കാണുകയും മരുന്നുകളും.
മറ്റ് കെമിക്കൽസ് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ചെയ്യുന്നത് ചിലത് നല്ലതാണ് ചിലത് ശരീരത്തിന് പാർശ്വഫലങ്ങൾ വരുന്നതുമാണ്. കൂടാതെ ഇത് ചെയ്യുന്നതിന് ഒരു സാധാരണക്കാരന് കഴിയുമെന്ന് തോന്നുന്നില്ല ചിലവേറിയ പ്രക്രിയകളും അത് ചെയ്യുന്നതിന് ഉള്ള ബുദ്ധിമുട്ടുമാണ് ഇതിനു കാരണം. ഇത്തരത്തിലുള്ള മുടിയുടെ പ്രശ്നങ്ങൾ മാറ്റുന്നതിനും മുടി വളരെ പറയുന്നത്. വീട്ടിൽ തന്നെ ലഭിക്കുന്ന കഞ്ഞിവെള്ളവും കറിവേപ്പിലയും ഉപയോഗിച്ച് ഇത് ഉണ്ടാക്കാൻ കഴിയും.
ഇത് എങ്ങനെയാണ് ഉപയോഗികേണ്ടത് എന്നും എപ്പോഴാണ് ഉപയോഗിക്കേണ്ടതെന്നും താഴെ കൃത്യമായി പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.