വീട്ടുവളുപ്പിൽ കാണുന്ന ഈ കറിവേപ്പിലയിൽ ഇത്രയും ഗുണമുണ്ടെന്ന് ഇതുവരെ അറിഞ്ഞില്ലല്ലോ ഈശ്വരാ…| Curry leaves benefits

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ സഹായകരമായ ചില കാര്യങ്ങളാണ്. കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ള ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പില. അവ ഏതെല്ലാം ആണെന്ന് നമുക്ക് നോക്കാം. നമ്മുടെ വീട്ടിൽ തന്നെ പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് കറിവേപ്പില. കൂടുതൽ കറികൾ ചേർക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത് എങ്കിലും. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. എന്നാൽ ഇത്തരത്തിലുള്ള പല കാര്യങ്ങളും എല്ലാവർക്കും അറിയണമെന്നില്ല.

അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കറിവേപ്പില ഉപയോഗിച്ച് നമ്മുടെ മുഖത്തുള്ള മുഖക്കുരു അതുപോലെതന്നെ മുഖക്കുരു വന്ന പാടുകളും അതുപോലെതന്നെ മുടിയും നല്ല രീതിയിൽ തഴച്ചു വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറിവേപ്പിലയുടെ ഗുണങ്ങളെ പറ്റി ഇവിടെ പറഞ്ഞിട്ടുള്ളതാണ്. ആ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വളർത്തി എടുക്കാൻ സാധിക്കുന്ന ഒന്നുകൂടിയാണ് കറിവേപ്പില.

യാതൊരു ചിലവും കൂടിയിലാതെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു റെമടിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിലേറെ ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ മുഖത്ത് വന്നിരിക്കുന്ന മുഖക്കുരു പാടുകൾ മുഴുവനായി നീക്കം ചെയ്യാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കുറച്ച് കറിവേപ്പില എടുത്തിട്ടുണ്ട്. ഇത് ഫ്രഷായി വീട്ടിൽ വളർത്തുന്നത് ആണെങ്കിൽ വളരെ നല്ലതാണ്. ഇത് നന്നായി മിസിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് കൊടുക്കണം.

പിന്നീട് നല്ല രീതിയിൽ തന്നെ അടിച്ചെടുക്കാവുന്നതാണ്. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. ഈ ഒരു രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഈ ഫേസ് പാക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ച് നാരങ്ങാ നീര് കൂടി ഒഴിച്ച് ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് ഉപയോഗിച്ച് മുഖക്കുരുപാടുകൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video  credit : Malayali Corner