കുടവയർ കുറയ്ക്കാൻ ഏറ്റവും നല്ല യോഗ..!! റിസൾട്ട് ഉറപ്പാണ്… ഇത് ചെയ്തു നോക്കാം…| Yoga for Belly fat

സൗന്ദര്യ പ്രശ്നങ്ങൾ പല രീതിയിലും നമ്മെ അലട്ടാറുണ്ട്. മുഖ സൗന്ദര്യം ആണെങ്കിലും ശരീര സൗന്ദര്യം ആണെങ്കിലും വലിയ രീതിയിൽ നമ്മെ അസ്വസ്ഥമാക്കുന്നവയാണ്. എല്ലാവരും ഒരേ രീതിയിൽ അസ്വസ്ത ആക്കുന്ന ഒന്നാണ് കുടവയർ പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യോഗ ഫോർ ബെല്ലി ഫാറ്റ് ആണ് ഇത്. എല്ലാവരുടെയും പ്രധാനപ്പെട്ട പ്രശ്നമാണ് കുടവയർ പ്രശ്നങ്ങൾ. ഇത് കുറയാൻ എന്താണ് മാർഗം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

മൂന്ന് കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനകത്ത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം എന്ന് പറയുന്നത്. ഇതിന്റെ മുൻപായി ചില കാര്യങ്ങൾ പറയാനുണ്ട്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് മൂലമാണെന്ന് എല്ലാവരും മനസ്സിലാക്കുക. ഇതിനെ തടയാൻ ആയിട്ട് ഡയറ്റ് കൂടി വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇതുകൂടാതെ വ്യായാമം കൂടി ചെയ്യാവുന്നതാണ്. ആദ്യത്തെ കാര്യം എന്താണ് നോക്കാം.

ഇത് ഡയറ്റ് ആയി ബന്ധപ്പെട്ട കാര്യമാണ്. ഡയറ്റ് എന്ന് പറയുന്നത് ഇന്റർമിറ്റൻ ഫാസ്റ്റിംഗ് എല്ലാവരും ഫോളോ ചെയ്യുക. ഈ ഡയറ്റും വ്യായാമരീതിയിൽ രണ്ടുംകൂടി 50 50 പേഴ്സന്റെജിൽ പോയാൽ മാത്രമേ നിങ്ങൾക്ക് 100% റിസൾട്ട്‌ നൽകാൻ സാധിക്കുകയുള്ളൂ. നേരത്തെ ആഹാരം കഴിച്ചു. വൈകുന്നേരത്തെ വറ പൊരി മാറ്റിവെച്ച് നല്ല ഹെൽത്തി ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത് കഴിക്കുന്നത് ഒഴിവാക്കി 15 16 മണിക്കൂറെങ്കിലും ഫാസ്റ്റിംഗ് ചെയ്ത ശേഷം ഫാസ്റ്റിംഗ് ബ്രേക്ക് ചെയ്ത് ഇന്റർ മിറ്റൻ ഫാസ്റ്റിംഗ് ആക്കി ബ്രേക്ക് ഫാസ്റ്റ് കഴിക്കുക.

ഇതാണ് ആദ്യത്തെ കാര്യം ചെയ്യേണ്ടത്. രണ്ടാമത്തെ ഡയറ്റിൽ നോക്കേണ്ടത് കാർബോഹൈഡ്രേറ്റ് കുറയ്ക്കുക എന്നതാണ്. ഇൻസുലിൻ റെസിസ്റ്റൻസ് ആണ് ഇതിന് പ്രധാന കാരണം. 80 ശതമാനം ബെല്ലി ഫാറ്റ് ഉള്ളവർ എല്ലാവരും പ്രമേഹ രോഗികൾ ആയിരിക്കും. ഇത്തരത്തിൽ ഡയബേറ്റിസ് ഡീറ്റക്ട് ചെയ്യുന്നത് വളരെ വൈകിയാണ്. ഇതിന്റെ ആദ്യത്തെ ലക്ഷണമാണ് ബെല്ലി ഫാറ്റ്. അടുത്തത് വ്യായാമ രീതി ചെയ്യുക എന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam