ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കല്ലേ..!! ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ഒട്ടുമിക്ക ആളുകൾക്കും പ്രത്യേകിച്ച് മലയാളികൾക്ക് കാണാവുന്ന ഒരു ശീലമാണ് തലേ ദിവസത്തെ ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുക എന്നത്. എന്നാൽ എല്ലാ ഭക്ഷണവും ഇങ്ങനെ രണ്ടാമത് ചൂടാക്കി ഉപയോഗിക്കാൻ പാടില്ല. ചില ഭക്ഷണങ്ങൾ ഇത്തരത്തിൽ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ഹാനികരമായ പ്രശ്നമാണ്. പലതരത്തിലുള്ള രോഗങ്ങൾ പിടി പെടാൻ ഇത് കാരണമാകാറുണ്ട്. ഒരു കാരണവശാലും രണ്ടാമത് ചൂടാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതെല്ലാം ആണെന്ന് നോക്കാം.

ഒന്നാമത് ചിക്കൻ. ഇതിൽ അടങ്ങിയിട്ടുള്ള അമിതമായി പ്രോട്ടീൻ ഘടകം രണ്ടാമത് വേവിച്ചു കഴിച്ചാൽ ദഹനക്കേട് വയറിനു പ്രശ്നവും ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നുണ്ട്. അതുപോലെതന്നെയാണ് മുട്ട. ഇത് ഒരു കാരണവശാലും രണ്ടാമത് ചൂടാക്കാൻ പാടില്ല. എന്നാൽ മുട്ടയിൽ അടങ്ങിയിട്ടുള്ള ഉയർന്ന അളവിലുള്ള പ്രോട്ടീൻ വീണ്ടും ചൂടാക്കുമ്പോൾ വിഷകരമായി മാറുന്നത് കാണാം. ഇത് ദഹന വ്യവസ്ഥയെ തകർക്കുന്ന ഒന്നാണ്.

അതുപോലെതന്നെ ചീരയും രണ്ടാമത് ചൂടാക്കാൻ പാടില്ലാത്ത ഒരു ഭക്ഷണപദാർത്ഥമാണ്. വലിയ അളവിൽ തന്നെ അയൺ നൈഡ്രറ്റ് അടങ്ങിയിട്ടുള്ള ഒരു ഭക്ഷണപദാർത്ഥമാണ് ഇത്. ഇത് രണ്ടാമത് ചൂടാക്കിയൽ നൈട്രേറ്റ് നൈട്രൈറ്റ് ആയി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഒരു ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ലാത്ത മറ്റൊരു ഭാഷണം ആണ് ഇത്. വീണ്ടും ചൂടാക്കുകയും ചെയ്യരുത്.

ഇങ്ങനെ ചെയ്താൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. ചോറ് അടുത്ത ദിവസം ചൂടാക്കി ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഇതും ആരോഗ്യത്തിന് ഹാനികരമായ ഒന്നാണ്. ഇത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതുപോലെ തന്നെയാണ് എണ്ണയും. രണ്ടാമത് ചൂടാക്കാൻ പാടില്ലാത്ത ആണെന്ന് പറഞ്ഞിട്ടും വീണ്ടും ചെയ്യുന്നവരാണ് പലരും. ചീരയുടെ കാര്യവും ഇതുപോലെ തന്നെയാണ്. ധാരാളം നൈട്രറ്റ് ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ അതുപോലെതന്നെ ഉരുളക്കിഴങ്ങ് രണ്ടാമത് ചൂടാക്കാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *