കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ടോ..!! ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അറിയാതെ പോകല്ലേ…| Fatty Liver Disease

കൊഴുപ്പ് ശരീരത്തിൽ വില്ലനായി മാറുന്ന സാഹചര്യം പലപ്പോഴും നാം കാണാറുണ്ട്. ഇത്തരത്തിൽ അമിതമായി കരൾ കോശങ്ങളിൽ കൊഴുപ്പ് അടിയുന്നത് മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കരൾ രോഗങ്ങൾ. ഫാറ്റി ലിവറിൽ തുടങ്ങി ഹെപ്പറ്റൈറ്റിസ് പിത്താശയകല്ല്. സിറോസിസ് ക്യാൻസർ തുടങ്ങി ചികിത്സിച്ച് മാറ്റാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്താൻ പത്തോ ഇരുപതോ അതിൽ കൂടുതൽ വർഷങ്ങൾ ഉണ്ടായാൽ മതിയാകും. തുടക്കത്തിൽ തന്നെ കണ്ടെത്താവുന്ന രോഗമാണ് ഫാറ്റി ലിവർ.

എന്നിട്ടും എന്തുകൊണ്ടാണ് സിറോസിസ് രക്തം ശബ്ദിക്കുന്ന അവസ്ഥയിലേക്ക് അതുപോലെതന്നെ ക്യാൻസറിലേക്ക് എത്തുന്നത്. പലപ്പോഴും അത് തീവ്രമായ ഫാറ്റി ലിവർ മാറ്റിയെടുക്കാൻ കഴിയാറില്ല. ഇന്നത്തെ കാലത്ത് കുട്ടികളിൽ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. എന്താണ് കാരണമെന്ന് നോക്കാം. കരളിന്റെ പ്രവർത്തനങ്ങളെ പറ്റിയും ഇതിൽ കൊഴുപ്പ് അടിയാൻ ഉള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്ന് മനസ്സിലാക്കിയാൽ മാത്രമേ കരൾ രോഗങ്ങളിൽ നിന്ന് പൂർണ്ണമായ മോചനം നേടാൻ കഴിയു. കരളിന്റെ ആരോഗ്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് സഹായികരമായ ഒന്നാണ്.

പ്രധാനമായും മൂന്ന് തരത്തിലുള്ള ജോലികളാണ് കരൾ ചെയ്യുന്നത്. കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കുവാനുള്ള ദഹനരസമുണ്ടാക്കുന്നു. ഇതു കൂടാതെ ദഹന ഇന്ദ്രിയത്തിൽ നിന്നും ആകണം ചെയ്യപ്പെടുന്ന പോഷകങ്ങൾ ഉപയോഗിച്ച് ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കും വളർച്ചക്കും വേണ്ട വസ്തുക്കൾ ഉണ്ടാക്കുന്നു. ഇതു കൂടാതെ ശ്വാസത്തിലൂടെ ത്വക്കിലൂടെയും ഭക്ഷണത്തിലൂടെയും രക്തത്തിലെത്തുന്ന വിഷവസ്തുക്കളെ ചെറുത്തു നിൽക്കുക എന്നതാണ്. ശരീരത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട അവയവമാണ് കരൾ.

എന്താണ് ഫാറ്റ് ലിവർ പ്രധാനപ്പെട്ട കാരണങ്ങൾ എന്നാണ് ഇവിടെ പറയുന്നത്. ഇത് ആൽക്കഹോളിക് പ്രശ്നങ്ങളും നോൺ ആൽക്കഹോളിക്ക് പ്രശ്നങ്ങളും ആയി തരം തിരിക്കാൻ സാധിക്കുന്നതാണ്. മുൻപ് മദ്യപിക്കുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾക്ക് കൂടുതലായി കണ്ടിരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് മദ്യം കഴിക്കാത്തവരിലും ഇത്ര പ്രശ്നങ്ങൾ കണ്ടുവരുന്ന സാഹചര്യമുണ്ടാക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.