ഈ ലക്ഷണം മൂക്കിൽ കാണുന്നുണ്ടോ… ഉടനെ ശ്രദ്ധിച്ചോ.. നിസ്സാരമാക്കേണ്ട

ശരീരത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു അസുഖമാണ് ഇത്. ഇത് എങ്ങനെയാണ് ശരീരത്തിൽ കാണിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൂക്കിനകത്ത് കാണുന്ന ദശകളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും പേടിയുള്ള ഒരു കാര്യമാണ് ദശ. കാരണം അത് എന്താണ് എന്ന് സംശയ എല്ലാവർക്കും ഉണ്ടായിരിക്കും. മൂക്കിനകത്ത് പലരീതിയിലും പലതരത്തിലും ഇത് കാണപ്പെടാം.

ചിലപ്പോൾ ക്യാൻസർ പ്രശ്നങ്ങളായി വരെ ഇത് കാണപ്പെടുന്നുണ്ട്. കൂടുതൽ ദശകൾ പേടിക്കേണ്ട ആവശ്യമില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. കൂടുതൽ കാണുന്നത് നേസൽ പോട് ആണ്. എനർജി എന്ന് പറയുന്നത് എല്ലാവർക്കും തന്നെ ഏതെങ്കിലും സമയത്ത് ഉണ്ടാവാതിരിക്കില്ല. ഡസ്റ്റിനോട് ഉണ്ടാകുന്ന അലർജി. എന്തെങ്കിലും കെമിക്കലിനോട് അലർജി എന്നിവ വളരെ കോമൺ ആയി കാണുന്ന ഒരു പ്രശ്നമാണ്.

അലർജി കാരണം മൂക്കിനകത്തുള്ള നീർക്കെട്ട് കൂടി വരികയും അലർജി ട്രീറ്റ്മെന്റ് ചെയ്യാതെ വരികയും കൊല്ലങ്ങളോളം നീർക്കെട്ട് കൂടി വരുകയും പിന്നീട് ഉണ്ടാവുന്ന ദശയാണ് നേസൽ പോട്. ഇത് രണ്ട് തരത്തിൽ കാണാൻ കഴിയും. രണ്ടു സൈഡിലും കാണുന്ന പോളിപ്പുകൾ. ഇതുകൂടാതെ ഒരു ഭാഗത്ത് മാത്രം കാണുന്ന ദശയും കണ്ടുവരുന്നുണ്ട്. അലർജി ചികിത്സ ചെയ്യുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

എക്സറേ എടുത്തു നോക്കുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. മനസ്സിലാക്കാൻ കഴിഞ്ഞാൽ പിന്നീട് ചികിത്സിക്കാൻ വളരെ എളുപ്പമാണ്. മരുന്നുകൊണ്ട് അതുപോലെതന്നെ സർജറിയും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മൂക്കിനകത്തേ കഫംക്കെട്ട് മാറാനും മൂക്ക് തുറന്നുക്കിട്ടാനും ഉള്ള ഡ്രോപ്സ് ഉപയോഗിക്കുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.