എല്ലാവർക്കും വളരെയേറെ പരിചിതമായ ഒന്നായിരിക്കും ഈ സസ്യം. ഒട്ടുമിക്കരുടെയും പരിസരപ്രദേശത്ത് കാണുന്ന ഇത് എല്ലാവർക്കും അത്ര പരിചയമായിരിക്കണം എന്നില്ല. ഔഷധഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള സസ്യമാണ് മുക്കുറ്റി. ഇതിന്റെ ഔഷധഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. ആയുർവേദത്തിൽ മുക്കുറ്റിയുടെ സ്ഥാനം എന്തെന്ന് ഒറ്റവാക്കിൽ പറഞ്ഞു ഒതുക്കാൻ സാധിക്കുന്ന ഒന്നല്ല. എല്ലാ ഭാഗവും സമൂലം ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു കുറ്റി ചെടിയാണ് മുക്കുറ്റി.
മറ്റു പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങളുടെ നാട്ടിൽ ഇതിനെ എന്ത് പേരിലാണ് വിളിക്കുന്നത് എന്ന് കമന്റ് ചെയ്യല്ലേ. ഇതിന്റെ വിത്ത് അരച്ച് വൃണത്തിൽ പുരട്ടിയാൽ വൃണം വളരെ എളുപ്പത്തിൽ തന്നെ ഉണങ്ങി കിട്ടുന്നതാണ്. സമൂലം അരച്ചിട്ടാൽ രണ്ടുമൂന്നു ദിവസം കൊണ്ട് തന്നെ വ്രണം കരിഞ്ഞു പോകുന്നത് കാണാൻ കഴിയും. മുക്കുറ്റിയുടെ ഇല അരച്ചു മോരിൽ കലക്കി കുടിച്ചാൽ വയറിളക്കം ശമിക്കുന്നത് കാണാം.
മൂന്ന് മുതൽ 60ഗ്രാം വരെ മുക്കുറ്റി വേര് അരച്ച് ദിവസവും രണ്ടുനേരം കഴിച്ചാൽ ഗോണെറിയ ശമിക്കും. ഗർഭാശയ ശുദ്ധി ലഭിക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഇതു കൂടാതെ ചുമ കഫക്കെട്ട് പാർശ്വസൂല എന്നിവ മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. 5 മുക്കുറ്റി അഞ്ചു കുരുമുളക് ചേർത്ത് അരച്ച് കഴിച്ചാൽ ആസ്മ തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
സ്ത്രീകൾക്ക് വരുന്ന ബ്ലീഡിങ് നിർത്താനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കടുത്ത ചുമ്മാ മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന കഫക്കെട്ട് പോലുള്ള ചെറിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ശ്വാസകോശ സംബന്ധമായ അർബുദം വരാതിരിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.