വെള്ളതുണികൾ ഇനി വെട്ടി തിളങ്ങും.!! പള പള മിനുക്കി എടുക്കാൻ… ഈയൊരു കാര്യം മതി…|How to remove stains from white cloths

വളരെ എളുപ്പത്തിൽ വെള്ളതുണികൾ കഴുകിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വെള്ള തുണികളിൽ കാണുന്ന കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലരും പല കാര്യങ്ങളും ചെയ്തിട്ടും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് വെള്ളത്തുണികളിൽ ഉണ്ടാകുന്ന കറ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

വ്യത്യസ്തമായ രണ്ട് രീതിയിലാണ് വെള്ള വസ്ത്രങ്ങളിൽ പറ്റി പോകുന്ന കറ എങ്ങനെ മാറ്റിയെടുക്കാം എന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെള്ള വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന തുരുമ്പ് കറ അതുപോലെതന്നെ കോളറിൽ ഉണ്ടാകുന്ന കട്ടിയായി ഉണ്ടാകുന്ന അഴുക്ക് എല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഓയിലിയായി ഭക്ഷണസാധനങ്ങൾ വീഴുന്നത് മൂലമുണ്ടാകുന്ന കറ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

അതുപോലെതന്നെ കുറച്ച് കാലം ഇത് ഉപയോഗിച്ച് കഴിയുമ്പോൾ അതിന്റെ തിളക്കം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതെല്ലാം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടാതെ വസ്ത്രങ്ങൾ കുറെ കാലം ഉപയോഗിച്ചു കഴിയുമ്പോൾ അതിൽ ചെറിയ രീതിയിൽ കട്ടി ഉണ്ടാകാറുണ്ട്. ഇതെല്ലാം തന്നെ എങ്ങനെ മാറ്റിയെടുക്കാം എന്നും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. അതിനായി കുറച്ച് ചൂടുവെള്ളമാണ് എടുത്തിരിക്കുന്നത്.

കുറച്ചു വെള്ളം കൂടി ചേർത്ത് ഒരു ഇളം ചൂട് വെള്ളം ആക്കി മാറ്റുക. പിന്നീട് ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് കൊടുക്കുക. ഇത്തരത്തിൽ വെള്ള വസ്ത്രങ്ങൾ കഴുകുന്ന സമയത്ത് നാരങ്ങാനീര് ചേർത്ത് കഴിഞ്ഞാൽ ഇത്തരത്തിലുള്ള ബ്രൈറ്റ്നെസ്സ് നില നിർത്താൻ സഹായിക്കുന്നതാണ്. അതുപോലെതന്നെ പിന്നീട് ആവശ്യമുള്ളത് വിനാഗിരിയാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ലിക്വിഡ് ഡിറ്റർജിന്റെ ആണ്. ഇതിനുപകരം സോപ്പുപൊടി ആണെങ്കിലും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇനി വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങൾ കറ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *